X
മലയാളം » സിനിമകള്‍ » ഡയമണ്ട് നെക്‌ലെയ്സ്
ഡയമണ്ട് നെക്‌ലെയ്സ്

ഡയമണ്ട് നെക്‌ലെയ്സ്

Romance | 04 May 2012 |
Malayalam

2.6 /5 Users

4 /5 Filmibeat

ഡയമണ്ട് നെക്‌ലെയ്സ് കഥ

ലാൽ ജോസ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഡയമണ്ട് നെക്‌ലെയ്സ്. ഫഹദ് ഫാസിൽ, സംവൃത സുനിൽ, ഗൗതമി നായർ, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദുബായിൽ സാമ്പത്തിക അച്ചടക്കമില്ലാതെ ആഡംബരത്തോടെ ജീവിക്കുന്ന ഒരു മലയാളി ഡോക്ടറുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സാമ്പത്തികപ്രതിസന്ധികൾ നേരിടുന്ന അയാളുടെ ജീവിതത്തിലേക്ക് മൂന്നു സ്ത്രീകൾ പല ഘട്ടങ്ങളിലായി കടന്നുവരുന്നു. അയാളും അവരും തമ്മിലുള്ള ബന്ധവും തന്റെ ജീവിതത്തിലെ പ്രതിസന്ധികൾ അയാൾ എങ്ങനെ തരണം ചെയ്യുന്നു എന്നതുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം.
Read More

ഡയമണ്ട് നെക്‌ലെയ്സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഡയമണ്ട് നെക്‌ലെയ്സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ലാൽ ജോസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ലാൽ ജോസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഡയമണ്ട് നെക്‌ലെയ്സ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

ഡയമണ്ട് നെക്‌ലെയ്സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+