
നവാഗതനായ സോഹൻ സീനു ലാൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഡബിൾസ്. മമ്മൂട്ടി, നദിയ മൊയ്തു, തപസി പണ്ണു എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഇരട്ടകളായ ഗിരിയും ഗൗരിയും പരസ്പരം ജീവനു തുല്യം സ്നേഹിച്ചു ജീവിക്കുന്നു. ഒരിക്കൽ ഒരു വാഹനാപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനിടയിൽ സൈറ ബാനു എന്ന പെൺകുട്ടിയുടെ സംരക്ഷണം ഗിരിയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. അതോടെ ഗിരി-ഗൗരി ബന്ധത്തിന് വിള്ളൽ വീഴുന്നു. തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഘർഷഭരിതമായ സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
-
മമ്മൂട്ടിas ഗിരി
-
നദിയ മൊയ്തുas ഗൗരി
-
സൈജു കുറുപ്പ്as സമീർ
-
അനൂപ് ചന്ദ്രൻ
-
ബിജുകുട്ടൻ
-
സുരാജ് വെഞ്ഞാറമൂട്
-
സലിം കുമാർ
-
റോമ
-
സോഹന്‍ സീനുലാല്‍Director
-
വയലാർ ശരത്ചന്ദ്രവർമ്മLyricst
-
സച്ചി-സേതുScreenplay
-
ചലച്ചിത്ര നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു
-
ഹൃദയത്തിന് ബ്രേക്കിട്ട് വിനീതും പ്രണവും കല്യാണിയും തിയേറ്ററില്‍, മാസ്റ്റര്‍ കണ്ട് താരങ്ങള്‍ പറഞ്ഞതിങ്ങനെ
-
സീരിയല്‍ നടി ദര്‍ശന ദാസ് അമ്മയായി; ആദ്യ കണ്മണി പിറന്ന സന്തോഷം പങ്കുവെച്ച് ഭര്‍ത്താവ് അനൂപ് കൃഷ്ണന്
-
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
-
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
-
അശ്വിനോട് ചേര്‍ന്നുനിന്ന് മിയ, പുതിയ സന്തോഷത്തിന് കാരണം ഇതാണ്, മമ്മി പകര്‍ത്തിയ ചിത്രങ്ങള്‍ വൈറല്‍
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ