Malayalam»Movies»Haasyam
    ഹാസ്യം

    ഹാസ്യം

    Release Date : 25 Nov 2022
    Watch Trailer
    1.5/5
    Critics Rating
    Audience Review
    ഹരിശ്രീ അശോകനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ഹാസ്യം. ബാലതാരം എറിക് അനിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. 

    മെഡിക്കൽ വിദ്യാർത്ഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ജീവിക്കുന്ന 'ജപ്പാൻ' എന്നയാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കറുത്തഹാസ്യം എന്ന രീതിയിൽ എടുത്തിരിക്കുന്ന ചിത്രത്തിൽ സബിത ജയരാജ്, ഉല്ലാസ് പന്തളം, ഷൈനി സാറ, കെപിഎസി ലീല, ഡോ. പി.എം. മാധവൻ, വാവച്ചൻ എന്നിരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നതും ജയരാജാണ്.

    • ജയരാജ്‌
      Director/Screenplay/Story
    • ജഹാംഗീർ ഷംസി
      Producer
    • വിനോദ് ഇല്ലംപള്ളി
      Cinematogarphy
    • വിപിൻ മണ്ണൂർ
      Editing
    ഹാസ്യം ട്രെയിലർ
    • ഹാസ്യം - ട്രെയിലര്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X