X
മലയാളം » സിനിമകള്‍ » ഇന്‍സ്‌പെക്ടര്‍ ഗരുഡ്
ഇന്‍സ്‌പെക്ടര്‍ ഗരുഡ്

ഇന്‍സ്‌പെക്ടര്‍ ഗരുഡ്

Comedy | 27 Jan 2007 |
Malayalam

2.5 /5 Users

0 /5 Filmibeat

ഇന്‍സ്‌പെക്ടര്‍ ഗരുഡ് കഥ

കെ.ഉദയ്കൃഷ്ണ, സിബി.കെ.തോമസ് എന്നിവരുടെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ഇന്‍സ്‌പെക്ടര്‍ ഗരുഡ്. ദിലീപ്, കാവ്യ മാധവന്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അലക്‌സ് പോള്‍ ആണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്.ജ്യോത്സന, വിനീത് ശ്രീനിവാസന്‍, ഫ്രാങ്കോ, ദിലീപ്, റിമി ടോമി, അഫ്‌സല്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.   രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും പി.സുകുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ലാലു അലക്‌സ്, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ഷമ്മി തിലകന്‍, കുഞ്ചന്‍, സാദിഖ്, കൊച്ചു പ്രേമന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുഅഭിനേതാക്കള്‍. മിലന്‍ ജലീല്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
Read More

ഇന്‍സ്‌പെക്ടര്‍ ഗരുഡ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇന്‍സ്‌പെക്ടര്‍ ഗരുഡ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജോണി ആന്റണി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ മിലന്‍ ജലീല്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഇന്‍സ്‌പെക്ടര്‍ ഗരുഡ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഇന്‍സ്‌പെക്ടര്‍ ഗരുഡ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+