Malayalam»Movies»Kannaki
    കണ്ണകി

    കണ്ണകി

    Release Date : 2001
    2.5/5
    Critics Rating
    100+
    Interseted To Watch
    നന്ദിതാദാസ്, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണകി. ഷേക്‌സ്പിയറിന്റെ ആന്റണി ആന്റ് ക്ലിയോപാട്ര എന്ന നാടകത്തിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്‌ക്കാരമാണ് ചിത്രം.  ഗീതു മോഹന്‍ദാസ്, മനോജ് കെ ജയന്‍, സിദ്ധിഖ്, കല്‍പ്പന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    • ജയരാജ്‌
      Director
    • കൈതപ്രം വിശ്വനാഥ്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X