Malayalam»Movies»Kantara
    കാന്താരാ

    കാന്താരാ

    Release Date : 20 Oct 2022
    Watch Trailer
    Critics Rating
    Audience Review
    റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കാന്താരാ. റിഷഭ്  ഷെട്ടി, പ്രമോദ് ഷെട്ടി, പ്രകാശ് തുമിനാട്, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി എ്ന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അരവിന്ദ് എസ് കശ്യപ് ആണ് ഛായാഗ്രഹണം  നിര്‍വ്വഹിച്ചത്. 

    സംഗീതം ബി അജ്‌നേഷ് ലോക്‌നാഥ്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബോളെ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ എത്തിച്ചത്.

    • റിഷബ് ഷെട്ടി
      Director/Screenplay
    • വിജയ് കിരഗണ്ടൂർ
      Producer
    • ബി.അജനീഷ് ലോക്നാഥ്
      Music Director
    • പ്രമോദ് മറവാന്തെ
      Lyricst
    • അരവിന്ദ് എസ്. കശ്യപ്
      അരവിന്ദ് എസ്. കശ്യപ്
      Cinematogarphy
    കാന്താരാ ട്രെയിലർ
    • കാന്താര ട്രെയിലര്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X