
സെഞ്ച്വറിവിഷന്റെ ബാനറില്‍ മമ്മി സംവിധാനം ചെയ്ത ചിത്രമാണ് കേണലും കിണറും.ടിനി ടോം, ജാഫര്‍ ഇടുക്കി, സാജു കൊടിയന്‍, അരിസ്റ്റോ സുരേഷ്, ഫാല്‍ക്കന്‍ മമ്മൂട്ടി, ഫൈസല്‍ ബേബി,ഉണ്ണി,ശാന്തകുമാരി,കനകലത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കെ.കെ സുരേന്ദ്രന്റേതാണ് തിരക്കഥ.തിരക്കഥ എം.സിയും ക്യാമറ ടി.എസ് ബാബുവും നിര്‍വ്വഹിക്കുന്നു.ബാപ്പു വയനാട്, ഷഫീഖ് റഹ്മാന് എന്നിവരുടെ വരികള്‍ക്ക് അന്‍വര്‍ അമാന്‍, ഷഫീക്ക് റഹ്മാന് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.
-
മമ്മി സെഞ്ച്വറിDirector
-
ഷഫീക്ക് റഹ്മാന്Music Director
-
അന്‍വര്‍ അമന്Music Director
-
ബാപ്പു വാവാട്Lyricst
-
ഷഫീഖ് റഹ്മാന്Lyricst
-
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
-
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
-
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
-
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
-
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
-
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ