X
മലയാളം » സിനിമകള്‍ » ലക്ഷ്യം
ലക്ഷ്യം

ലക്ഷ്യം

Drama | 06 May 2017 | 2 Mins
Malayalam

2.5 /5 Users

0 /5 Filmibeat

ലക്ഷ്യം കഥ

ബിജുമേനാന്‍, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ  അന്‍സര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലക്ഷ്യം. ജിത്തു ജോസഫാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജെ.ടി ഫിലിംസ് അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ജോയ് തോമസ് ശക്തി കുളങ്കര, റ്റെജി മണലേല്‍ , ജിത്തു ജോസഫ് എന്നിവര്‍  ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  പീരുമേട്ടിലെ സബ്ജയിലില്‍ നിന്ന് രണ്ടു തടവുപുള്ളികളുമായി പോവുന്ന പോലീസ് വാഹനം കുട്ടിക്കാനത്തുവെച്ച് കൊക്കയിലേക്ക് മറിയുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മുസ്തഫ. ബിമല്‍ എന്നീ തടവുപുള്ളികളായി ഇന്ദ്രജിത്തും, ബിജുമേനോനും എത്തുന്നു. പരസ്പരം ബന്ധിക്കപെട്ടിരിക്കുന്ന  കൈവിലങ്ങില്‍ നിന്നും കാട്ടില്‍ പിന്തുടരുന്ന പോലീസില്‍നിന്നും രക്ഷപെടുവാനും വേണ്ടി ഇരുവരും നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.  ശിവദയാണ് ചിത്രത്തിലെ നായിക. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് അനില്‍ ജോണ്‍സാണ്. സിനു സിദ്ധാര്‍ത്ഥനാണ് ചിത്രത്തന്റെ ഛായാഗ്രഹകന്‍. 
Read More

ലക്ഷ്യം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലക്ഷ്യം ക്രൂ വിവരങ്ങൾ

സംവിധായകന്‍ അന്‍സാര്‍ ഖാന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ജോയ് തോമസ് ശക്തികുളങ്ങര
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലക്ഷ്യം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ലക്ഷ്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+