X
മലയാളം » സിനിമകള്‍ » മഹേഷിന്റെ പ്രതികാരം
മഹേഷിന്റെ പ്രതികാരം

മഹേഷിന്റെ പ്രതികാരം

Drama | 05 Feb 2016 |
Malayalam

2.5 /5 Users

2.5 /5 Filmibeat

മഹേഷിന്റെ പ്രതികാരം കഥ

തിരക്കഥാകൃത്തും നടനുമായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മഹേഷ് ഭാവന എന്ന നാട്ടിന്‍പുറത്തുക്കരാനായ ഫോട്ടാഗ്രാഫറുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും,പരിസരപ്രദേശങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്.  2016 ഫെബ്രുവരി 5ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, അലന്‍സിയര്‍ ലെ ലോപ്പസ്, ദിലീഷ് പോത്തന്‍, ലീന ആന്റണി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. 2016ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്‌ക്കാരം ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. ഷൈജു ഖാലിദാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. സംഗീതം ബിജിബാല്‍. ഒ.പി.എം. ഡ്രീംമില്‍ സിനിമസിന്റെ ബാനറില്‍ ആഷിഖ് അബുവാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

മഹേഷിന്റെ പ്രതികാരം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മഹേഷിന്റെ പ്രതികാരം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ദിലീഷ് പോത്തന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ ആഷിഖ് അബു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മഹേഷിന്റെ പ്രതികാരം വിമർശകരുടെ അവലോകനം

malayalam.filmibeat.com
മഹേഷിന്റെ പ്രതികാരം ഒരിക്കലും പ്രേക്ഷകനെ വേദിനിപ്പിക്കില്ല. മനോഹരമൊരു അനുഭവമാണ് ദിലീഷ് പോത്തന്‍ - ഫഹദ് ഫാസില്‍- ആഷിഖ് അബു കൂട്ടുകെട്ടില്‍ പിറന്ന മഹേഷിന്റെ പ്രതികരാം. വളരെ ലളിതമായ ഒരു കഥ, അത്രതന്നെ ലളിതമായി അവതരിപ്പിച്ചിരിയ്ക്കുകയാണ് ടീം. ഒരു നാവഗത സംവിധായകനില്‍ നിന്നാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രം തുടങ്ങുന്നത് എന്ന കാര്യം സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ മറക്കും.

മഹേഷിന്റെ പ്രതികാരം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മഹേഷിന്റെ പ്രതികാരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+