Malayalam»Movies»Moz & Cat
    മോസ് ആന്റ് ക്യാറ്റ്

    മോസ് ആന്റ് ക്യാറ്റ്

    Release Date : 2009
    Director : ഫാസിൽ
    Critics Rating
    100+
    Interseted To Watch
    ദിലീപ്, ബേബി നിവേദിത എന്നിവരെ പ്രധാന കഥാപാത്രമാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് മോസ് ആന്റ് ക്യാറ്റ്. അശ്വതി അശോക്, സിദ്ദിഖ്, ഹരിശ്രീ അശോകന്‍, സുധീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഔസേപ്പച്ചന്‍ സംഗീതവും ആനന്ദക്കുട്ടന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ജോണി സാഗരികയാണ് ചിത്രം നിര്‍മ്മിച്ചത്.

    • ഫാസിൽ
      Director
    • ജോണി സാഗരിക
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X