X
മലയാളം » സിനിമകള്‍ » പഞ്ചാഗ്നി
പഞ്ചാഗ്നി

പഞ്ചാഗ്നി

Drama | 01 Feb 1986 |
Malayalam

2.6 /5 Users

0 /5 Filmibeat

പഞ്ചാഗ്നി കഥ

എം ടി വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചാഗ്നി. മോഹന്‍ലാല്‍,നദിയ മൊയ്തു,തിലകന്‍,ദേവന്‍,നെടുമുടി വേണു  തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നക്‌സല്‍ പ്രവര്‍ത്തക ഇന്ദിരയുടെ രണ്ടാഴ്ചത്തെ പരോള്‍ കാലവധിയില്‍ നടക്കുന്ന സംഭങ്ങളാണ് ചിത്രം പറയുന്നത്.ഗീതയാണ് ചിത്രത്തില്‍ ഇന്ദിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. രാമന്‍ എന്ന കഥാപാത്രമായി തിലകനും റഷീദായി മോഹന്‍ലാലും അഭിനയിച്ചിരിക്കുന്നു. ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് ബോംബെ രവിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സെവന്‍ ആരട്‌സിന്റെ ബാനറില്‍ ജി പി വിജയകുമാര്‍,എം ജി ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിലെ അഭിനയത്തിന് തിലകന് 1987ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
Read More

പഞ്ചാഗ്നി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പഞ്ചാഗ്നി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഹരിഹരൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബോംബെ രവി
നിര്‍മ്മാതാവ്‌ ജി പി വിജയകുമാര്‍, എം ജി ഗോപിനാഥ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പഞ്ചാഗ്നി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

പഞ്ചാഗ്നി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+