X
രേഖ

രേഖ

Drama | 10 Feb 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

രേഖ കഥ

വിന്‍സി അലോഷ്യസിനെ നായികയാക്കി ജിതിന്‍ തോമസ് ഐസക് സംവിധാനം ചെയ്ത ചിത്രമാണ് രേഖ. ഉണ്ണി ലാലുവാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ രേഖ എന്ന കഥാപാത്രത്തെയാണ് വിന്‍സി അവതരിപ്പിക്കുന്നത്‌. കാസര്‍ഗോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ജിതിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എഴുതിയത്. പ്രേമലത തൈനേരി, രഞ്ജി കാങ്കോല്‍ പ്രതാപന്‍ കെ എസ്, വിഷ്ണു ഗോവിന്ദന്‍, രാജേഷ് അഴിക്കോടന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.   എബ്രഹാം ജോസഫ് ഛായാഗ്രഹണവും രോഹിത് വി എസ് വാര്യത്ത് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. മിലന്‍ വി എസ്, നിഖില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ജിതിന്‍ ഐസക് തോമസിന്റേതാണ് ഗാനങ്ങള്‍. ചിത്രത്തിലെ കള്ളി പെണ്ണേ എന്ന ഗാനം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മ്മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനമാണ് ചിത്രം നിര്‍മ്മിച്ചത്‌. അമിസാറാ പ്രൊഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്. തിയേറ്റര്‍ റിലീസ് - 2023 ഫെബ്രുവരി 10 ഒടിടി റിലീസ് - 2023 മാര്‍ച്ച് 10 - നെറ്റ്ഫ്‌ളിക്‌സ്
Read More

രേഖ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

രേഖ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജിതിന്‍ ഐസക് തോമസ്
ഛായാഗ്രഹണം എബ്രഹാം ജോസഫ്
സംപാദക രോഹിത് വി എസ് വാരിയത്ത്
സംഗീതം മിലന്‍ വി എസ്, നിഖിൽ വി
നിര്‍മ്മാതാവ്‌ കാര്‍ത്തികേയന്‍ സന്താനം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

രേഖ വിമർശകരുടെ അവലോകനം

https://www.mathrubhumi.com
സ്ത്രീ ജിവിതത്തിന്റെ യഥാര്‍ഥ ചിത്രം, കിടിലന്‍ തിരക്കഥ; ത്രില്ലിങ്ങാണ് രേഖ.

രേഖ ട്രെയിലർ

Video Thumbnail

രേഖ പാട്ടുകൾ

രേഖ വാർത്തകൾ

രേഖ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

രേഖ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+