ബാലാജി മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സംസാരം ആരോഗ്യത്തിന് ഹാനികരം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ദുൽക്കർ സല്മാന്, നസ്രിയ നസീം എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരവിന്ദ് എന്ന സെയില്‍സ് റെപ്രസന്റേറ്റീവായാണ് ദുൽക്കർ ഈ ചിത്രത്തിൽ എത്തുന്നത്. നസ്രിയ നസീം ഡോ അഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സംസാരിക്കാൻ വളരെയധികം ഇഷ്ട്ടപ്പെടുന്ന വ്യക്ത്തിയാണ് അരവിന്ദ്. ഒരു എഫ് എം ജോക്കി ആകണമെന്നാണ് അയാളുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ ഊമപ്പനി എന്ന വിചിത്രമായ അസുഹം നാട്ടിൽ എല്ലായിടത്തും പകരുന്നു. ഈ അസുഹം ബാധിച്ചവർക്ക് സംസാരശേഷി പൂർണമായി നഷ്ട്ടപെടുന്നു. ഊമപ്പനി...

-
ദുൽഖർ സൽമാൻas അരവിന്ദ്
-
നസ്രിയ നസീംas ഡോ അഞ്ജന
-
മധു
-
മണിയൻപിള്ള രാജു
-
ബാലാജി മോഹന്‍Director
-
അനു എലിസബത്ത് ജോസ്Lyricst
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ