Malayalam»Movies»Sasneham
    സസ്‌നേഹം

    സസ്‌നേഹം

    Release Date : 1990
    3.5/5
    Critics Rating
    100+
    Interseted To Watch
    എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് സസ്‌നേഹം. ബാലചന്ദ്രമേനോന്‍, ശോഭന, തെസ്‌നിഖാന്‍, ശാന്താദേവി, ശങ്കരാടി, ഇന്നസെന്റ്, സുകുമാരി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പി കെ ഗോപിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷാണ് സംഗീതം നല്‍കിയിരിക്കുന്നത്. കാസില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

    • സത്യൻ അന്തിക്കാട്
      Director
    • ജോൺസൺ
      Music Director
    • എ കെ ലോഹിതദാസ്
      Screenplay
    • വിപിന്‍ മോഹന്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X