Malayalam»Movies»Thenkasipattanam
    തെങ്കാശിപ്പട്ടണം

    തെങ്കാശിപ്പട്ടണം

    Release Date : Dec 2000
    4/5
    Critics Rating
    Audience Review
    റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'തെങ്കാശിപട്ടണം'. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
     
     
     

    • റാഫി മെക്കാർട്ടിൻ
      Director
    • ലാൽ
      Producer
    • സുരേഷ് പീറ്റേഴ്സ്
      Music Director
    • കൈതപ്രം ദാമോദരൻ നമ്പൂതിരി
      Lyricst
    • കെ ജെ യേശുദാസ്
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X