For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോഷിന്റെ ഒരു വര്‍ഷം: #EkNumber ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു!

  |

  ഇന്ത്യയിലെ ഏറ്റവും ജനപ്രീയ ഷോര്‍ട്ട് വീഡിയോ മേക്കര്‍ ആപ്പാണ് ജോഷ് ആപ്പ്. ലക്ഷക്കണക്കിന് ക്രിയേറ്റര്‍മാര്‍ക്കാണ് തങ്ങളുടെ വീഡിയോ അപ്പ് ലോഡ് ചെയ്യാനും പുതിയ ഓഡിയന്‍സിനെ കണ്ടെത്താനും ജോഷ് ആപ്പ് സഹായിക്കുന്നത്. മറ്റുളളവരില്‍ നിന്നും ജോഷിനെ വ്യത്യസ്തമാക്കുന്നത് ജോഷിന്റെ കിടിലന്‍ ഫില്‍റ്റേഴ്‌സാണ്. വിവിധ ഭാഷകളിലായി, വിവിധ ഴോണറുകളിലായുള്ള കണ്ടന്റാണ് ജോഷ് നല്‍കുന്നത്. അതോടൊപ്പം രസകരമായ ചലഞ്ചുകളിലൂടെ സോഷ്യല്‍ മീഡിയയിലെ താരമായി മാറാനുള്ള അവസരവും ജോഷ് നല്‍കുന്നുണ്ട്.

  വിനോദം മാത്രമല്ല, രാജ്യം കെട്ടകാലത്തിലൂടെ കടന്നു പോകുമ്പോള്‍ ഒരു കൈത്താങ്ങായി മാറാനും ജോഷിന് സാധിച്ചിട്ടുണ്ട്. തങ്ങളുടെ #Bluewarrior ക്യാംപയിനിലൂടെയായിരുന്നു അത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജോഷ് ഇതെല്ലാം കൈവരിച്ചതെന്നത് അഭിനന്ദനീയമായ നേട്ടമാണ്.

  Josh App

  2021 ഓഗസ്റ്റില്‍ ജോഷ് ഒരു വയസ് തികച്ചിരിക്കുകയാണ്. ഈ സന്തോഷം ആഘോഷിക്കാനായി ജോഷ് ആരംഭിച്ച ചലഞ്ച് ആയിരുന്നു ഏക് നമ്പര്‍. ഓഗസ്റ്റ് 20 മുതലാണ് ചലഞ്ച് ആരംഭിച്ചത്. #EkNumber ചലഞ്ചിന്റെ ഭാഗമായി ഇന്ത്യയിലെ മുന്‍നിര ഇന്‍ഫ്‌ളുവേഴ്‌സാണ് കണ്ടന്റുകള്‍ ഒരുക്കിയത്. അതും എട്ട് ഭാഷകളിലായി കോമഡി, ഡാന്‍സ്, ഫാഷന്‍, ഫിറ്റ്‌നസ്, ഫുഡ് തുടങ്ങിയ വിവിധ ഴോണറുകളില്‍. അദ്‌നാന്‍ ഷെയ്ഖ്, സമീക്ഷ സുദ്, ഫൈസല്‍ ഷെയ്ഖ്, വിശാല്‍ പാണ്ഡെ, മിന്റ് റെസിപ്പി, മധുരാസ് കിച്ചണ്‍ തുടങ്ങിയ താരങ്ങളും കൂടെയുണ്ടായിരുന്നു.

  ഫൈസല്‍ ഷെയ്ഖ് ചലഞ്ച് പ്രഖ്യാപിക്കുന്നത് കാണാം

  https://share.myjosh.in/video/07a6e789-860d-497e-961c-dd40f08b991e

  ദീപക് തുല്‍സ്യാന്‍ ഷെയ്ഖ് ചലഞ്ച് പ്രഖ്യാപിക്കുന്നത് കാണാം

  ക്രിഷ് ഗവാലി ഷെയ്ഖ് ചലഞ്ച് പ്രഖ്യാപിക്കുന്നത് കാണാം

  സോനു സൂദും മൗനി റോയിയുമായിരുന്നു #EkNumber ചലഞ്ചിനെ മുന്നില്‍ നിന്ന് നയിച്ചത്. ഇവര്‍ക്കൊപ്പം മുന്‍നിര ഇന്‍ഫ്‌ളുവേഴ്‌സും ചേര്‍ന്നു. ഇവര്‍ക്ക് പുറമെ കെപിവൈ ബാല, കിങ്‌സ് യുണൈറ്റഡ് സുരഷ്, രൂഹി സിംഗ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.

  വന്‍ ജനകീയതാണ് ജോഷിന്റെ ചലഞ്ചിന് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്. ജോഷ് ഐജി ഫില്‍റ്ററിന്റെ ഉപോയഗത്തോടെ വീഡിയോകള്‍ കൂടുതല്‍ ആകര്‍ഷണീയമായി മാറുകയും ചെയ്തു. 81000 വീഡിയോകളും 162.7 മില്യണ്‍ ഹാര്‍ട്ട്‌സും രണ്ട് ബില്യണ്‍ കാഴ്ച്ചക്കാരുമാണ് ചലഞ്ചിന് ലഭിച്ചത്.

  ഇപ്പോഴിതാ കാത്തിരുന്ന സമയം എത്തിയിരിക്കുകയാണ്. ക്രിയേറ്റീവായ വീഡിയോകളിലൂടെ വിജയികളായി മാറിയത് ആരെല്ലാം എന്നറിയാം.

  #EkNumber ചലഞ്ചിലെ വിജയികള്‍

  പറഞ്ഞത് പോലെ തന്നെ വമ്പന്‍ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. അമ്പതിനായിരം രൂപ വരെയാണ് ഓരോരുത്തര്‍ക്കും സമ്മാനമായി ലഭിക്കുന്നത്. തീര്‍ന്നില്ല, ഇവരെയെല്ലാം ജോഷ് ഓള്‍ സ്റ്റാറിലേക്ക് ഉള്‍പ്പെടുത്തുകയും താരങ്ങളേയും റോള്‍ മോഡല്‍സിനെയും കാണാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കുന്നതായിരിക്കും.

  ഇതാ സോനു സൂദും മൗനി റോയിയും പ്രഖ്യാപിച്ച വിജയികള്‍

  മേഹുല്‍ പട്ടേല്‍

  https://share.myjosh.in/video/f371dc9c-4f24-4182-925c-30b5a0d863d9

  ജയ്ദീപ് മക്കവാന

  https://share.myjosh.in/profile/ce6691ac-0b94-4745-8837-e0affc2aa4ab

  ജോണി നകും

  https://share.myjosh.in/profile/ac8fd3ee-54fb-4670-a6c1-772a21e58a4c

  ആര്യന്‍ ടൈഗര്‍

  https://share.myjosh.in/profile/708ae223-d295-4fae-8d5c-82f845b7a297

  നീരജ് സുകുമാരന്‍ ഹിമസാഗര്‍

  https://share.myjosh.in/profile/ce6691ac-0b94-4745-8837-e0affc2aa4ab

  ഓമൈസ് ഖാന്‍

  https://share.myjosh.in/profile/5cb3632c-045a-48f1-b812-78814759f35e

  ആരതി രജ്പുത്

  https://share.myjosh.in/profile/49d96b97-322e-45a5-9733-222954a2c7ab

  രുചിക ഠാക്കൂര്‍

  https://share.myjosh.in/profile/1c2f9cd6-a496-4e67-afbb-b144039703fd

  മാധുരി ദരമസിംഗു

  https://share.myjosh.in/profile/1a55d18d-0ee9-40f2-99f7-1184fd02f042

  ജയ് റാണ

  https://share.myjosh.in/profile/305506e2-0a95-4f2d-a4a7-b0b70ef24273

  വിശാല്‍ മേനോന്‍ എല്‍

  https://share.myjosh.in/profile/63e5448e-6191-45cc-ba27-e38ff38ee78d

  ശ്രീജിത മിശ്ര

  https://share.myjosh.in/profile/bf428e51-4d11-42e7-8236-92c453b4b7cf

  Tuttumon Drawing Mohanlal, Video has gone viral | FilmiBeat Malayalam

  ഇതിനോടൊപ്പം ജോഷ് ഏക് നമ്പര്‍ ജോഷ് ആനിവേഴ്‌സറി വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ജോഷ് മേം ആജ എന്ന പാട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ക്ലിന്റണ്‍ സെറീജോയും ബിയാന ഗോമസും ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്.

  Read more about: sonu sood
  English summary
  1 Year Of Josh: Winners Of #EkNumberChallenge Announced!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X