നാടക-ചലച്ചിത്ര നടന്‍ ഗീഥാ സലാം അന്തരിച്ചു!! അന്ത്യം ആലപ്പുഴ മെഡിക്കൽ കോളേജിൽ

ഗീഥ സലാം തിരുവല്ലം മാർത്തോമ കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ആദ്യമായി അരങ്ങിലെത്തുന്നത്.

പ്രമുഖ ചലച്ചിത്ര നാടക സീരിയൽ നടൻ ഗീഥാ സലാം (73)അന്തരിച്ചു. കഴിഞ്ഞ ഏറെ കാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് (19-12-18) വൈകുന്നേരം 4.30 ഓടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ റഹുമത്ത് ബീവി, മക്കൾ: ഷഹീർ, ഷാൻ.

geetha
ഷാജോണിന്റെ കഥാപാത്രത്തെകുറിച്ച് ഓർത്തപ്പോൾ ആദ്യം മനസ്സിൽ വന്നത് ആ നടനെ!! ശങ്കർ തുറന്നു പറയുന്നു
ഗീഥാ സലാം തിരുവല്ലം മാർത്തോമ കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ആദ്യമായി അരങ്ങിലെത്തുന്നത്. പിന്നീട് നടകത്തിൽ സജീവ സാന്നിധ്യമാകുകയായിരുന്നു. ഇതിനിടെ 82 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടകത്തിന്റെ സുവർണ്ണ കാലഘട്ടത്തിലായിരുന്നു ഗീഥാ സലീം അരങ്ങിലെത്തുന്നത്. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

അബ്ദുൽ സലാം എന്നായിരുന്നു യഥാർഥ പേര്. ചങ്ങനാശ്ശേരി ഗീഥ എന്ന പ്രസിദ്ധമായ നാടക സമിതിയിൽ അഞ്ച് വർഷം സ്ഥിരമായി കളിച്ചതോടെ ഗീഥാ സലാം എന്ന പേര് വീഴികയായിരുന്നു.1980 ലാണ് അദ്ദേഹം ആദ്യമായി സിനിമയിൽ എത്തിയത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി . 1987 ൽ തിരുവനന്തപുരം ആരാധനയുടെ നടകത്തിലൂടെ മികച്ച നടക നടനുള്ള കേരള സർക്കാർ അവാർഡ് ലഭിച്ചു. പിന്നീട് 2010 സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X