Just In
- 20 min ago
കുടുംബ വിളക്ക് സീരിയലിലെ അടുത്ത ട്വിസ്റ്റ് എന്താണ്; വേദികയും സമ്പത്തും തമ്മിലുള്ള പോരാട്ടം വീണ്ടും തുടങ്ങി
- 1 hr ago
39-ാമത്തെ വയസില്‍ ഗര്‍ഭിണിയായി നടി; ആദ്യ കണ്മണി വരുന്നതിന് തൊട്ട് മുന്‍പുള്ള കിടിലന്‍ ഫോട്ടോഷൂട്ട് വൈറലാവുന്നു
- 1 hr ago
72കാരനായുളള മേക്കോവറില്‍ ബിജു മേനോന്, വൈറലായി പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍
- 1 hr ago
97 കിലോയിൽ നിന്ന് വീണ നായർ ശരീരഭാരം കുറച്ചത് ഇങ്ങനെ, പുതിയ മേക്കോവറിനെ കുറിച്ച് നടി...
Don't Miss!
- News
സംസ്ഥാനത്തെ വാക്സിനേഷന് 1 ലക്ഷം കഴിഞ്ഞു, ഇന്ന് വാക്സിന് സ്വീകരിച്ചത് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Automobiles
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- Finance
പ്രതിരോധ മേഖലയ്ക്ക് മാത്രമായി രാജ്യത്തെ ആദ്യ വ്യവസായ പാർക്ക് ഒറ്റപ്പാലത്ത്; ചെലവ് 130.84 കോടി
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇത് വാസവദത്തയാണോ! എസ്പിബിയ്ക്കൊപ്പം പാട്ട് പാടി പ്രിയ താരം, കണ്ണീരൊപ്പി എസ്പിബി..
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സ്റ്റേജിൽ നിറ കണ്ണുകളോടെ നിൽക്കുന്ന ഗായകൻ എസ്പി ബാലസുബ്രഹ്മാണ്യത്തിന്റെ വീഡിയോയാണ്. ഒപ്പം പാടിയ ഗായികയുടെ കണ്ണ് നിറഞ്ഞപ്പോൾ അദ്ദേഹ ചേർത്തി ആശ്വസിപ്പിച്ചപ്പോൾ അറിയാതെ എസ്പിബിയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു. തൃശൂരിൽ നടന്ന അവാർഡ് നൈറ്റ് ചടങ്ങിലാണ് സംഭവം. പ്രിയ ഗായകനോടൊപ്പമുള്ള ആ ഗായിക ആരാണെന്ന് അറിയാമോ. അത് മറ്റാരുമല്ല മഴവില്ല് മനോരമ അവതരിപ്പിക്കുന്ന തട്ടീം മുട്ടിയും എന്ന ഹാസ്യ പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട വാസ്തവദത്തയാണ്.
എസ്പിബിയുടെ തന്നെ എക്കാലത്തെയും ഹിറ്റ് ഗാനം 'മലരേ മൗനമാ' എന്ന ഗാനമാണ് വേദിയിൽ ആലപിച്ചത്. എസ്പിബിക്കൊപ്പം മനിഷയായിരുന്നു കൂടെ പാടിയിരുന്നത്. പാടുന്നതിനിടെ മനീഷ വികാരഭരിതയായി.തുകണ്ട എസ്പിബി ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. മനീഷയുടെ കരച്ചിൽ കണ്ട എസ്പിബിയും വികാരഭരിതനായി.
ദില്ലിയിലെ വിഷവായു! പ്രതിഷേധം അറിയിച്ച് ഹോളിവുഡ് താരം, കാണൂ
തന്റെ ജീവിതത്തിലുണ്ടായ ഈ ഭാഗ്യത്തെ കുറിച്ചട മനീഷ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.എന്റെ ജീവിതത്തിൽ ഈശ്വരസാന്നിദ്ധ്യമറിഞ്ഞ ഒരു ദിനം ........Fr Thomas Chakkalamattam.,Fr Paul Poovathingal.,Paulyettan.,Francisettan.,Johnettan.,the whole orchestra...the whole team of Chethana ... ഇങ്ങനെ ഒരു ദിവസം പൂവണിയാൻ എന്നെ സഹായിച്ച എല്ലാരോടും നന്ദി ..എന്റെ പ്രിയ പോളച്ചന്റേം വയലിൻ ജേക്കബേട്ടന്റേം എന്റെ അച്ഛന്റെയും ആത്മാവിന്റെ ശക്തമായ ഒരു അനുഗ്രഹം എനിക്കുചുറ്റും വിലയപ്പെട്ടുനിൽക്കുന്നത് ഞാൻ അനുഭവിച്ചറിഞ്ഞ ദിനം -മനീഷ കുറിച്ചു.5 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തോടൊപ്പം പാട്ടുപാടിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ കരഞ്ഞുപോയി- മനീഷ കൂട്ടിച്ചേർത്തു.