»   » സെന്‍സര്‍ബോര്‍ഡ് കടമ്പ കടന്നു; മലയാളത്തിലെ ആദ്യ നഗ്ന ചിത്രം തിയേറ്ററുകളിലേക്ക്

സെന്‍സര്‍ബോര്‍ഡ് കടമ്പ കടന്നു; മലയാളത്തിലെ ആദ്യ നഗ്ന ചിത്രം തിയേറ്ററുകളിലേക്ക്

Written By:
Subscribe to Filmibeat Malayalam

വിവാദങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയുമൊക്കെ കടമ്പ കടന്ന് മലയാളത്തിലെ ആദ്യ നഗ്ന ചിത്രമായ ചായം പൂശിയ വീട് (The Painted House) തിയേറ്ററുകളിലേക്ക്. എ സര്‍ട്ടിഫിക്കറ്റോടുകൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നിങ്ങള്‍ നഗ്നത ശ്രദ്ധിക്കേണ്ട സിനിമ ശ്രദ്ധിക്കൂ, ചായം പൂശിയ വീടിനെ കുറിച്ച് സതീഷ് ബാബു സേനന്‍

നവാഗതരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. വിവാദങ്ങളെ കുറിച്ച് തുടര്‍ന്ന് വായിക്കാം...

സെന്‍സര്‍ബോര്‍ഡ് കടമ്പ കടന്നു; മലയാളത്തിലെ ആദ്യ നഗ്ന ചിത്രം തിയേറ്ററുകളിലേക്ക്

എന്നാല്‍ ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിലെ ചില രംഗങ്ങളില്‍ നായിക പൂര്‍ണ നഗ്നയാകുന്ന സീനുകള്‍ കാണിച്ചിരുന്നു. ഇതോടെ സിനിമ വിവാദത്തിലായി

സെന്‍സര്‍ബോര്‍ഡ് കടമ്പ കടന്നു; മലയാളത്തിലെ ആദ്യ നഗ്ന ചിത്രം തിയേറ്ററുകളിലേക്ക്

നഗ്ന രംഗങ്ങള്‍ വെട്ടിമാറ്റിയാല്‍ സിനിമയ്ക്ക് പ്രദര്‍ശാനുമതി നല്‍കാം എന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.

സെന്‍സര്‍ബോര്‍ഡ് കടമ്പ കടന്നു; മലയാളത്തിലെ ആദ്യ നഗ്ന ചിത്രം തിയേറ്ററുകളിലേക്ക്

ചിത്രത്തിലെ ഒരു രംഗം പോലും വെട്ടിമാറ്റില്ല എന്ന നിലപാടില്‍ ചിത്രത്തിന്റെ സംവിധായകര്‍ ഉറച്ചു നിന്നു.

സെന്‍സര്‍ബോര്‍ഡ് കടമ്പ കടന്നു; മലയാളത്തിലെ ആദ്യ നഗ്ന ചിത്രം തിയേറ്ററുകളിലേക്ക്

ഒടുവില്‍ ചിത്രം കോടതിയുടെ പരിഗണിനയിലെത്തി. അഡ്വ. സെബാസ്റ്റിന്‍ പോള്‍ ചായം പൂശിയ വീടിന് വേണ്ടി വാദിച്ചു. അങ്ങനെ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാം എന്ന നിബന്ധനയോടെ (എ സര്‍ട്ടിഫിക്കറ്റ്) ചിത്രം റിലീസ് ചെയ്യാം എന്ന് കോടതി ഉത്തരവായി.

സെന്‍സര്‍ബോര്‍ഡ് കടമ്പ കടന്നു; മലയാളത്തിലെ ആദ്യ നഗ്ന ചിത്രം തിയേറ്ററുകളിലേക്ക്

കലാധരനും ബോളിവുഡ് നടി നേഹ മഹാജനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിയ്ക്കുന്നത്.

English summary
Chaayam Poosiya Veedo got approval from Censor board with A certificat

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam