»   »  മായാനദിയിലെ ആ ഗാനം വന്നെത്തി! മിഴിയിൽ നിന്നും മിഴിയിലേയ്ക്ക്; വീഡിയോ കാണാം

മായാനദിയിലെ ആ ഗാനം വന്നെത്തി! മിഴിയിൽ നിന്നും മിഴിയിലേയ്ക്ക്; വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകർ അക്ഷമയോടെ കാത്തിരുന്ന മായനദിയിലെ മിഴിയിൽ നിന്നും എന്ന സൂപ്പർ ഹിറ്റ് ഗാനം പുറത്ത്. ഷബാസ് അമന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടി കൊടുത്ത ഗാനമാണിത്. റെക്സ് വിജയനാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അമൽ നീരദിന്റെ കഥയ്ക്ക് ശ്യം പുഷ്കരനും ദിലീഷ് നായരും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

tovino

പുരുഷന്മാർ എല്ലാവരും ഒരു പോലെയല്ല! പെൺകുട്ടി ഒറ്റപ്പെട്ടാൽ ഇങ്ങനേയും സംഭവിക്കും, വീഡിയോ കാണാം...


ടെവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രമാണിത്. ചിത്രത്തിനെപ്പോലെ പാട്ടുകൾക്കും ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ചിത്രം പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും  ഗാനം ഇപ്പാഴാണ് പുഴത്തിറങ്ങുന്നത്. പാട്ട് ടൊവിനെ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.


അവാർഡ് ലഭിച്ചതിൽ സന്തോഷം! ആ ഒരു സങ്കടം ബാക്കി, ആ ഗാനത്തെപ്പറ്റി സിത്തര പറയുന്നതിങ്ങനെ
ആഷിഖ് അബു, സന്തോഷ് ടി. കുരുവിള ചേർന്ന് നിർമ്മിച്ചിരിക്കുന്ന മായനദി നിർമ്മിച്ചിരിക്കുന്നത്. 2017 അവസാനം പുറത്തിറങ്ങിയ മനോഹരമായ ഒരു ചിത്രമാണ് മായനദി. ജയേഷ് മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ഇടുക്കി ഗോൾഡിനു ശേഷം ശ്യം പുഷ്കരനും ദിലീഷ് നായരും ചേർന്ന് തിരക്കഥ എഴുതിയ ആഷിഖ് അബു ചിത്രമാണ് മായാനദി.


വീഡിയോ കാണാംടൊവിനോ ഫേസ്ബുക്ക് പോസ്റ്റ്നടി ശ്രീദേവിക്ക് മധ്യപ്രദേശിൽ മറ്റൊരു ഭർത്താവ്? വേർപാടിൽ ജലപാനമുപേക്ഷിച്ചു, വീഡിയോ കാണാം

English summary
mayanadhi Mizhiyil Ninnum Official Video Song out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam