»   » ട്വിറ്ററില്‍ മോഹന്‍ലാലിന് പിന്നാലെ 10 ലക്ഷം ആളുകള്‍, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ മലയാളി താരം!!

ട്വിറ്ററില്‍ മോഹന്‍ലാലിന് പിന്നാലെ 10 ലക്ഷം ആളുകള്‍, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ മലയാളി താരം!!

Posted By: Rohini
Subscribe to Filmibeat Malayalam

ഫേസ്ബുക്കില്‍ ഏറ്റവും അധികം ലൈക്കുള്ള നടനായിരുന്നു മോഹന്‍ലാല്‍. എന്നാല്‍ നസ്‌റിയയുടെ തള്ളിക്കയറ്റത്തോടെ ലാലിന് പിന്നോട്ട് പോകേണ്ടി വന്നു. പക്ഷെ ട്വിറ്ററില്‍ മോഹന്‍ലാലിനെ തോല്‍പിക്കാന്‍ ആവില്ല മക്കളേ...

മറ്റെന്തിനേക്കാളും താന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും, മോഹന്‍ലാല്‍ പറയുന്നു

ട്വിറ്ററില്‍ മോഹന്‍ലാലിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. ഈ നേട്ടം സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ നടന്‍ എന്ന ഖ്യാതി ഇനി മോഹന്‍ലാലിന് സ്വന്തം.

mohanlal-twitter

ആറ് വര്‍ഷം മുമ്പ് ഒരു മെയ് മാസത്തിലാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും തന്റെ പുതിയ ചിത്രങ്ങളുടെ വിവരം കൈമാറുകയാണ് ലാല്‍ ചെയ്യാറുള്ളത്.

സ്ഥിരമായി ബ്ലോഗ് എഴുതുന്ന ലാല്‍ അതിന്റെ ലിങ്കുകള്‍ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഷെയര്‍ ചെയ്യാറുമുണ്ട്. സമകാലിക പ്രശ്‌നങ്ങളാണ് എന്നും ലാലിന്റെ ബ്ലോഗെഴുത്തിന് വിഷയമാവാറുള്ളത്.

English summary
Mohanlal, the complete actor has once again proved that he is the most popular actor of M'town. Interestingly, Mohanlal crossed 1 million followers in the popular social networking platform, Twitter. He is the first Mollywood star to cross the 1 million mark on Twitter. The Mohanlal fans and the entire industry are extremely excited to know about Mohanlal's new Twitter record.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam