twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാൽ-ഐശ്വര്യ റായ് ടീം വീണ്ടും പ്രേക്ഷകരെ കാണാൻ എത്തുന്നു!! ആ വീണ്ടും ആ മണിരത്നം ക്ലാസിക്ക്...

    |

    Recommended Video

    പ്രേക്ഷകരുടെ മുന്നിലേക്ക് ഇരുവർ വീണ്ടും എത്തുന്നു | filmibeat Malayalam

    കാലമെത്രമാറിയാലും ചില ചിത്രങ്ങൾ പ്രേക്ഷരുടെ മനസ്സുകളിൽ നിറഞ്ഞു നിൽക്കും. അത്തരത്തിലുള്ള ചിത്രമാണ് 1997 ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം ഇരുവരുവർ‌. എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിത അഭ്രപാളിയിലെത്തിയപ്പോൾ ഇന്ത്യൻ സിനിമലോകത്ത് പിറന്നത് എവർഗ്രീൻ ക്ലാസിക് ചിത്രമായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇരുവർ ഇന്നും മലയാള സിനിമയിൽ സജീവ ചർച്ചയാണ്.

    aiswarya rai-mohanlal

    ഇതാണോ പ്രശ്നക്കാരിയായ പ്രിയങ്ക ചോപ്ര!! ഭർത്താവ് നിക്കിന്റെ വീഡിയോ വൈറലാകുന്നു, കാണൂ
    ഇരുവരിൽ മോഹൻലാലും പ്രകാശ് രാജും മാസ്മരിക പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇപ്പോഴിത ചിത്രം ഒന്നു കൂടി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്.ഇന്റര്‍നെറ്റ് വീഡിയോ സര്‍വീസ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നു. ആമസോണ്‍ പ്രൈമില്‍ അംഗത്വമുള്ളവര്‍ക്കാണ് സിനിമ ഒരിക്കല്‍ കൂടി കാണാൻ അവസരം.

     എംജി ആറായി മോഹൻലാൽ കരുണാനിധിയായി പ്രകാശ്  രാജ്

    എംജി ആറായി മോഹൻലാൽ കരുണാനിധിയായി പ്രകാശ് രാജ്

    മോഹൻലാലിന്റെ സിനിമ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു ഇരുവരിലെ ആനന്ദൻ. ലാൽ എജി ആർ ആയി എത്തിയപ്പോൾ കരുണാനിധിയായി എത്തിയത് പ്രകാശ് രാജായിരുന്നു. അസാമാന്യ പ്രകടനമായിരുന്നു ഇരുവരുടേയു മോഹൻലാലും പ്രകാശ് രാജും പരസ്പരം മത്സരിച്ച് അഭിനയിക്കുകയാണോ എന്ന് കാഴ്ചക്കാർ തോന്നി പോകുമായിരുന്നു.

     ജയലളിതയായി ഐശ്വര്യ റായ്

    ജയലളിതയായി ഐശ്വര്യ റായ്

    തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ പ്രകാശ് രാജും മോഹൻലാലും അരങ്ങ് തകർത്തപ്പോൾ ജയലളിതയായി എത്തിയത് ബോളിവുഡിലെ താരസുന്ദരിയായ ഐശ്വര്യ റായ് ആയിരുന്നു തരത്തിന്റെ തെന്നിന്ത്യയിലേയ്ക്കുളള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. ഐശ്യര്യയ്ക്കൊപ്പം നാസറും ഗൗതമിയും രേവതിയും താബുവുമെല്ലാം കഥാപാത്രങ്ങളായി നിറഞ്ഞാടുകയായിരുന്നു.

     ജയലളിതയായി ഐശ്വര്യ റായ്

    ജയലളിതയായി ഐശ്വര്യ റായ്

    തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ പ്രകാശ് രാജും മോഹൻലാലും അരങ്ങ് തകർത്തപ്പോൾ ജയലളിതയായി എത്തിയത് ബോളിവുഡിലെ താരസുന്ദരിയായ ഐശ്വര്യ റായ് ആയിരുന്നു തരത്തിന്റെ തെന്നിന്ത്യയിലേയ്ക്കുളള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. ഐശ്യര്യയ്ക്കൊപ്പം നാസറും ഗൗതമിയും രേവതിയും താബുവുമെല്ലാം കഥാപാത്രങ്ങളായി നിറഞ്ഞാടുകയായിരുന്നു.

     ആനന്ദനും കൽപ്പനയും

    ആനന്ദനും കൽപ്പനയും

    ആനന്ദന്റേയും തമിഴ് സെൽവനെക്കാൾ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത് ആനന്ദനും കൽപ്പനയുമായിരുന്നു. അവരുടെ പ്രണയം സിനിമ പ്രേമികളുടെ മനസ്സിൽ ഇന്നും ക്ലാസിക്കൽ ഓർമയാണ്. സിനിമ പുറത്തിറങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിൽ വരച്ചിട്ട ചിത്രത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല. വർഷങ്ങൾക്ക് ശേഷം അഭ്രപാളിയിൽ തങ്ങളെ അത്ഭുതപ്പെടുത്തിയ കഥാപാത്രങ്ങൾ വീണ്ടും ബിഗ് സ്ക്രീനിൽ എത്തിയതിന്റെ സന്തോഷമാണ് പ്രേക്ഷകരുടെ മനസ്സുകളിൽ.

    ഷാരൂഖിനെക്കുറിച്ചുളള ആ രഹസ്യം പരസ്യമാക്കി ഭാര്യ ഗൗരി ഖാൻ!! ഇത് താരം ചോദിച്ചു വാങ്ങിയത്...ഷാരൂഖിനെക്കുറിച്ചുളള ആ രഹസ്യം പരസ്യമാക്കി ഭാര്യ ഗൗരി ഖാൻ!! ഇത് താരം ചോദിച്ചു വാങ്ങിയത്...

    English summary
    mohanlal maniratnam aishwarya rai movie iruvar in amazon prime video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X