»   » ലാലേട്ടനെ ആക്ഷേപിച്ച സാബുമോനൊപ്പം സിനിമ ചെയ്യിലെന്ന് സംവിധായകന്‍

ലാലേട്ടനെ ആക്ഷേപിച്ച സാബുമോനൊപ്പം സിനിമ ചെയ്യിലെന്ന് സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

സാബു മോന്‍ അബ്ദുസമാദിനൊപ്പം സിനിമ ചെയ്യാനില്ലെന്ന് യുവ സംവിധായകന്‍ സാജന്‍ കെ മാത്യു. മോഹന്‍ലാലിനെ പോലൊരു മഹാനായ നടനെ ആക്ഷേപിച്ച സാഹചര്യത്തിലാണ് സാബുവിനൊപ്പം ഒരു സിനിമ വേണ്ട എന്ന തീരുമാനത്തില്‍ സംവിധായകനെത്തിയത്.

Also Read: മോഹന്‍ലാലിന്റെ തന്തയ്ക്ക് വിളിച്ചു; സാബുവിന്റെ ഫേസ്ബുക്ക് ലാല്‍ഫാന്‍സ് പൂട്ടിച്ചു

സാജന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ഡേ എന്ന സിനിമ നിര്‍മിക്കാനിരുന്നത് സാബുമേനോന്‍ അബ്ദുസമാദ് ആയിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ ആകേഷിയ്ക്കുന്ന തരത്തില്‍ ഫേസ്ബുക്ക് കമന്റിട്ടതിനാല്‍ താന്‍ തന്റെ നിര്‍മാതാവിനെ മാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് സാജന്‍ പറയുന്നു.

ലാലേട്ടനെ ആക്ഷേപിച്ച സാബുമോനൊപ്പം സിനിമ ചെയ്യിലെന്ന് സംവിധായകന്‍

എന്തിന്റെ പേരിലായാലും മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു വലിയ മനുഷ്യനെ കുറിച്ച് ഉണ്ടായ മോശമായ പരാമര്‍ശം വളരെ വേദനാജനകമാണ്. വളരെ നിരുത്തരവാദപരമായ ഈ സമീപനം ഉണ്ടായ സാഹചര്യമാണ് എന്നെ മറ്റൊരു പ്രോഡ്യുസറെ തേടാന്‍ പ്രേരിപ്പിച്ചതെന്ന് സാജന്‍ പറയുന്നു

ലാലേട്ടനെ ആക്ഷേപിച്ച സാബുമോനൊപ്പം സിനിമ ചെയ്യിലെന്ന് സംവിധായകന്‍

ആസിഫ് അലി, സണ്ണി വെയിന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്

ലാലേട്ടനെ ആക്ഷേപിച്ച സാബുമോനൊപ്പം സിനിമ ചെയ്യിലെന്ന് സംവിധായകന്‍

സബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാബുമോന്‍ ആണ് ചിത്രം നിര്‍മിക്കാനിരുന്നത്.

ലാലേട്ടനെ ആക്ഷേപിച്ച സാബുമോനൊപ്പം സിനിമ ചെയ്യിലെന്ന് സംവിധായകന്‍

മോഹന്‍ലാലിന്റെ തന്തയ്ക്ക് വളിച്ചുകൊണ്ടായിരുന്നു സാബുമോന്റെ ഫേസ്ബുക്ക് കമന്റ്. സംഭവം ലാല്‍ ഫാന്‍സ് ഏറ്റെടുക്കുകയും സാബുമോന് എട്ടിന്റെ പണി കൊടുക്കുകയും ചെയ്തിരുന്നു.

ലാലേട്ടനെ ആക്ഷേപിച്ച സാബുമോനൊപ്പം സിനിമ ചെയ്യിലെന്ന് സംവിധായകന്‍

പ്രൊഡ്യൂസറെ മാറ്റുന്നതായി സാജന്‍ പേസ്ബുക്കിലൂടെ അറിയിച്ചു

ലാലേട്ടനെ ആക്ഷേപിച്ച സാബുമോനൊപ്പം സിനിമ ചെയ്യിലെന്ന് സംവിധായകന്‍

നിര്‍മാതാവിനെ മാറ്റാനുണ്ടായ സാഹചര്യത്തെ കുറിച്ച് സാജന്‍ വിശദമാക്കുന്നു

English summary
Young director Sajan K Mathew has made it clear that the won't be working with Sabumon adbusamad also known as Tharikida Sabu, the reason being his facebook post humiliating Malayalam's great actor Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam