»   »  സായി പല്ലവി അസ്വസ്ഥയാണ്; തന്റെ വിഷമം തുറന്ന് പറഞ്ഞ് നടി

സായി പല്ലവി അസ്വസ്ഥയാണ്; തന്റെ വിഷമം തുറന്ന് പറഞ്ഞ് നടി

Posted By:
Subscribe to Filmibeat Malayalam

പ്രേമത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സായി പല്ലവി, പ്രേക്ഷകരുടെ മലര്‍ അസ്വസ്ഥയാണ്. കാരണം മറ്റൊന്നുമല്ല, ആദ്യമായി അഭിനയിച്ച ചിത്രത്തിന്റെ പൈറസി വിഷയം തന്നെ.

സിനിമയിലേക്ക് വരുന്നതിന് മുമ്പേ പൈറസിയെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ തന്റെ ആദ്യ ചിത്രത്തിന് തന്നെ ഈ അവസ്ഥയുണ്ടാവുമെന്ന് നടി സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. ഇതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്ന് സായി പല്ലവി പറയുന്നു.


സായി പല്ലവി അസ്വസ്ഥയാണ്; തന്റെ വിഷമം തുറന്ന് പറഞ്ഞ് നടി

സംവിധായകനും നടന്മാരും സാങ്കേതികവിദഗ്ദ്ധരും നിര്‍മാതാവും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പ്രയത്‌നത്തിന്റെ ഫലമാണ് എല്ലാ സിനിമകളും. ആ പ്രയത്‌നത്തെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കുകയാണ് പൈറസിയെന്ന് സായി പറയുന്നു.


സായി പല്ലവി അസ്വസ്ഥയാണ്; തന്റെ വിഷമം തുറന്ന് പറഞ്ഞ് നടി

ഇത് ഞാന്‍ കണ്ടു മനസ്സിലാക്കിയതാണെന്നും നടി പറഞ്ഞു. എത്രമാത്രം തുക മുതല്‍ മുടക്കിയാണ് സിനിമകള്‍ നിര്‍മിക്കുന്നത്.


സായി പല്ലവി അസ്വസ്ഥയാണ്; തന്റെ വിഷമം തുറന്ന് പറഞ്ഞ് നടി

സിനിമാ പൈറസി നടത്തുന്നവരെ കഠിനമായി ശിക്ഷിക്കണം- സായി പറഞ്ഞു


സായി പല്ലവി അസ്വസ്ഥയാണ്; തന്റെ വിഷമം തുറന്ന് പറഞ്ഞ് നടി

നേരത്തെ ചിത്രത്തിലെ മറ്റൊരു നായികയായ മഡോണ സെബാസ്റ്റിയനും (സെലിന്‍) വിഷയത്തില്‍ താന്‍ ദുഖിതയാണെന്ന് പറഞ്ഞിരുന്നു. പ്രേമം എന്ന ചിത്രത്തെ കുറിച്ചാലോചിക്കുമ്പോള്‍ ഒരേ സമയം സന്തോഷവും സങ്കടവും വരുന്നു എന്നാണ് മഡോണ പറഞ്ഞത്. Also Read: പ്രേമത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരേ സമയം സങ്കടവും സന്തോഷവും വരുന്നു: മഡോണ സെബാസ്റ്റിന്‍


English summary
Sai Pallavi, who made her debut in Alphonse Putharen’s 2015 Malayalam film Premam, is worried about the prevalent piracy issue that is besetting the industry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam