വിശേഷം ആയില്ലേ എന്ന ചോദ്യം, കണ്ണീര് മറക്കാന്‍ കൂളിങ് ഗ്ലാസ് ധരിക്കാറായിരുന്നു പ്രിയ കുഞ്ചാക്കോ ബോബന്‍

കല്യാണം കഴിഞ്ഞ തൊട്ട അടുത്ത മാസം മുതല്‍ ചോദിക്കാന്‍ തുടങ്ങും വിശേഷം ഒന്നും ആയില്ലേ.. ആദ്യമൊക്കെ ചിരിച്ചു തള്ളും. പിന്നെ പിന്നെ ആ ചോദ്യം ഒരു വേദനയാവും. മലയാളത്തിലെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യ ആ ചോദ്യവും വേദനയും സഹിച്ചത് പതിനാല് വര്‍ഷക്കാലമാണ്.

ഇക്കാരണത്താലാണ് മെര്‍സല്‍ വേണ്ടെന്ന് വെച്ചതെന്ന് ജ്യോതിക! താരത്തിന്‍റെ തുറന്നുപറച്ചില്‍ വൈറലാവുന്നു!
വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മക്കളില്ലാത്ത കാലത്തെ വേദനകളെ കുറിച്ച് പ്രിയ കുഞ്ചാക്കോ ബോബന്‍ മനസ്സു തുറന്നത്. ആ ചോദ്യം എത്രമാത്രം എന്നെ വേദനിപ്പിയ്ക്കുന്നു എന്ന് ചോദിയ്ക്കുന്നവര്‍ ഒരിക്കലും ചിന്തിക്കാറില്ല. ചില മലയാളികളുടെ സ്വഭാവമാണത്.

chackochanfamily

പലപ്പോഴും കണ്ണീര് മറയ്ക്കാന്‍ കൂളിങ് ഗ്ലാസ് ധരിക്കാറാണ്. പിന്നെ പിന്നെ ആളുകള്‍ കൂടുന്നിടത്ത് പോവാതെയായി. വയസ്സ് ഇത്രയും ആയില്ലേ.. കുട്ടികളായില്ലേ.. എന്നിങ്ങനെയുള്ള മൂര്‍ച്ചയുള്ള നാവുകള്‍ക്ക് മുന്നില്‍ വീണുപോകുമ്പോള്‍ ചിരിക്കാനുള്ള കരുത്ത് തരുന്നത് ചാക്കോച്ചനാണ് - പ്രിയ പറഞ്ഞു.

Recommended Video

അച്ഛന്‍ കുഞ്ചാക്കോയ്ക്ക് നൂറില്‍ നൂറു മാര്‍ക്ക് നല്‍കി പ്രിയ | filmibeat Malayalam

ചാക്കോച്ചന്റെയും പ്രിയയുടെയും എല്ലാ വേദനകളും മാറ്റിക്കൊണ്ടാണ് 2019 ഏപ്രില്‍ 17 ന് അവന്‍ വന്നത്. ഇസാ എന്ന് പേരിട്ടു വിളിച്ച കുഞ്ഞിന്റെ മാമോദീസയായിരുന്നു കഴിഞ്ഞ ദിവസം. സിനിമാ - രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖരെല്ലാം മാമോദീസ ചടങ്ങിലും തുടര്‍ന്നുള്ള റിസപ്ഷനിലും പങ്കെടുത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X