»   » സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കരുത്; 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി പറഞ്ഞത്

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കരുത്; 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി പറഞ്ഞത്

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ നിവിന്‍ പോളിയെ പൃഥ്വിരാജോ ഫഹദ് ഫാസിലോ ദുല്‍ഖര്‍ സല്‍മാനോ, ആരാണ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്നതിനെ കുറിച്ചാണല്ലോ ചര്‍ച്ച നടക്കുന്നത്. എന്നാല്‍ ഇന്ന് മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഉണ്ടാല്ലോ, മോഹന്‍ലാലും, മമ്മൂട്ടിയും. തങ്ങള്‍ക്ക് ആദ്യമായി ഈ പദവി കിട്ടിയപ്പോള്‍ അവരുടെ പ്രതികരണം എങ്ങനെ ആയിരുന്നിരിക്കും.

തന്റെ സ്റ്റാര്‍ഡം വിശേഷണത്തെ കുറിച്ച് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ ഏഷ്യനെറ്റ് ചാനലിനോട് പറഞ്ഞത് ഫില്‍മിബീറ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു(നിവിന്‍ പോളിയെ മോഹന്‍ലാല്‍ എന്നു വിളിച്ചതിനെ കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായം എന്താ?). മോഹന്‍ലാല്‍ മാത്രമല്ല, തന്റെ സ്റ്റാര്‍ഡം വിശേഷണത്തെ കുറിച്ച് അതേ വര്‍ഷം മമ്മൂട്ടിയും പ്രതികരിച്ചിട്ടുണ്ട്. എന്താണ് മമ്മൂട്ടി പറഞ്ഞത്?,

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കരുത്; 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി പറഞ്ഞത്

മലയാളത്തില്‍ രണ്ട് നെടുന്തൂണുകളാണുള്ളത്. മെഗാസ്റ്റാര്‍ എന്ന വിശേഷണത്തോടെ മമ്മൂട്ടിയും സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തോടെ മോഹന്‍ലാലും, രണ്ടരപതിറ്റാണ്ടിലേറെയായി ഈ സ്ഥാനത്തേക്ക് മറ്റൊരാള്‍ വന്നിട്ടില്ല.

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കരുത്; 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി പറഞ്ഞത്

ഒരു സൂപ്പര്‍താരമെന്ന് വിളിച്ച് ആക്ഷേപിക്കുന്നതിനേക്കാള്‍ ഒരു നല്ല നടനെന്ന് വിളിക്കുന്നതാണ് എനിക്ക് ഏറ്റവും സന്തോഷം. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്ന സാധാരണ മനുഷ്യനാണ് ഞാന്‍ എന്ന് കരുതിയാല്‍ മതി - മമ്മൂട്ടി

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കരുത്; 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി പറഞ്ഞത്

എന്താണ് മമ്മൂട്ടി പറഞ്ഞതെന്ന് വ്യക്തമായി കേള്‍ക്കണമെങ്കില്‍ ഇതാ

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കരുത്; 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി പറഞ്ഞത്

ലോകത്ത് ആദ്യമായിട്ടല്ലല്ലോ സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകുന്നത്. ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടല്ലോ. വേറാരെങ്കിലും ഈ പദവിയിലേക്കെത്തുമ്പോള്‍ എന്റെ ഈ സ്റ്റാര്‍ഡം ഞാനദ്ദേഹത്തിന് കൊടുക്കും -എന്നാണ് ലാല്‍ പറഞ്ഞത്

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കരുത്; 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി പറഞ്ഞത്

മോഹന്‍ലാല്‍ പറഞ്ഞതും കണ്ടുകൊണ്ട് കേട്ടോളൂ

English summary
What Mammootty said about his stardom in 1995
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam