»   » അപ്പാനി രവിയ്ക്ക് ശുക്രനുദിച്ചു! തമിഴിലേക്ക് അരങ്ങേറ്റം നടത്തി താരം അത്ഭുതപ്പെടുത്തുന്നത് ഇങ്ങനെയാണ്

അപ്പാനി രവിയ്ക്ക് ശുക്രനുദിച്ചു! തമിഴിലേക്ക് അരങ്ങേറ്റം നടത്തി താരം അത്ഭുതപ്പെടുത്തുന്നത് ഇങ്ങനെയാണ്

Posted By:
Subscribe to Filmibeat Malayalam

ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ പുതുമുഖമായി സിനിമയിലേക്കെത്തിയ ശരത്ത് കുമാര്‍ ആദ്യ സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെയാണ് ഇന്നും അറിയപ്പെടുന്നത്. പിന്നാലെ ജിമിക്കി കമ്മല്‍ ഡാന്‍സില്‍ തകര്‍ത്താടിയ താരം ഇപ്പോള്‍ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം നടത്താന്‍ പോവുകയാണ്.

കിങ് ഖാന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയവര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി! ഷാരുഖ് ഇതൊക്കെ അറിയുന്നുണ്ടോ

 appani-ravi

വിശാല്‍ നായകനായി അഭിനയിക്കുന്ന 'സണ്ടൈക്കോഴി 2' എന്ന സിനിമയിലാണ് ഇപ്പോള്‍ ശരത്ത് കുമാറും അഭിനയിക്കാന്‍ പോവുന്നത്. സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചിരിക്കുകയാണ്. ശരത്തും ഷൂട്ടിങില്‍ ജോയിന്‍ ചെയ്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ ലിങ്കുസ്വാമിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

മലയാളികളുടെ പിന്തുണ ഇത്രയധികം നേടിയ മറ്റൊരു താരസുന്ദരിയുണ്ടാവില്ല! മിയയുടെ സൂപ്പര്‍ ചിത്രങ്ങള്‍ ഇതാ!

ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘട്ടന രംഗങ്ങളിലാണ് ശരത്ത് കുമാര്‍ അഭിനയിക്കുന്നത്. സണ്ണി വെയിന്‍ നായകനായി അഭിനയിച്ച പോക്കിരി സൈമണ്‍ എന്ന സിനിമയിലായിരുന്നു അവസാനമായി ശരത്ത് കുമാര്‍ അവസാനിച്ച സിനിമ.

English summary
The shooting of Vishal-starrer Sandakozhi 2 has been going on at a brisk pace in Chennai. The latest artiste to join the film is Mollywood actor Sarath Kumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam