»   » പുലിയുടെ സെറ്റില്‍ ശ്രീദേവി ശ്രുതി ഹാസനെ ഞെട്ടിച്ചു കളഞ്ഞു, അതെന്താണെന്നോ?

പുലിയുടെ സെറ്റില്‍ ശ്രീദേവി ശ്രുതി ഹാസനെ ഞെട്ടിച്ചു കളഞ്ഞു, അതെന്താണെന്നോ?

Posted By:
Subscribe to Filmibeat Malayalam

ചിമ്പു ദേവന്‍ സംവിധാനത്തില്‍ വിജയ്് നായകനാക്കുന്ന പുലി എന്ന ചിത്രത്തിലാണ് ഇടവേളക്കു ശേഷമുള്ള ശ്രുതി ഹസന്റെ തിരിച്ചു വരവ്. ബിഗ് ബജറ്റ് ചിത്രമായ പുലിയില്‍ വന്‍ താരനിര തന്നെയാണ് ഒന്നിക്കുന്നത്. അതില്‍ ശ്രീദേവിയുടെ എന്‍ട്രിയാണ് ശ്രുതിയെ ശരിക്കും ഞെട്ടിച്ചു കളഞ്ഞത്.

കമല്‍ഹാസനോടൊപ്പം ശ്രീദേവി അഭിനയിച്ച സിനിമകള്‍ എന്നും ശ്രുതിക്ക ഇഷ്ടമായിരുന്നു, എന്നെങ്ങിലും ഒന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്ങില്‍ എന്ന് ആഗ്രഹിച്ചിട്ടുമുണ്ട്. പ്രതീക്ഷിക്കാതെ കിട്ടിയ അവസരത്തിന്റെ ത്രില്ലിലാണ് ഇപ്പോള്‍ ശ്രുതി.

സെറ്റില്‍ എത്തിയ ആദ്യ ദിവസം മുതല്‍ ശ്രീദേവി, ശ്രുതിയെ ഞെട്ടിച്ചു കൊണ്ടിരിക്കുയാണ്. ' എന്നും ശ്രീദേവി ചേച്ചിയെ നിരീക്ഷിക്കുന്ന ആളാണ് ഞാന്‍, അത് വ്യക്തി ജീവിതമായാലും കരിയര്‍ ആയാലും. എന്തും തിരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തും. ചെയ്യുന്ന ജോലിയില്‍ അത്രമാത്രം സത്യസന്ധത പുലര്‍ത്തുന്ന ആളാണ്. കരിയറില്‍ ഇത്രയും വര്‍ഷത്തെ അനുഭവങ്ങള്‍ മുതല്‍കൂട്ടായി വെക്കുന്ന വ്യക്തിയാണ്'ശ്രുതി.

പല കാര്യങ്ങളും ഇനിയും പഠിക്കാനുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്ന ദിവസങ്ങളായിരുന്നു സെറ്റില്‍. പുലിയുടെ വിശേഷങ്ങള്‍ ഇനിയുമുണ്ട് ശ്രുതിക്കു പറയാന്‍.

പുലിയുടെ സെറ്റില്‍ ശ്രീദേവി ശ്രുതി ഹാസനെ ഞെട്ടിച്ചു കളഞ്ഞു, അതെന്താണെന്നോ?

രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ശ്രുതി തമിഴിലേക്ക് തിരിച്ചു വരുന്നത്.

പുലിയുടെ സെറ്റില്‍ ശ്രീദേവി ശ്രുതി ഹാസനെ ഞെട്ടിച്ചു കളഞ്ഞു, അതെന്താണെന്നോ?

വിജയുടെ നായികാ കഥാപാത്രമായാണ് പുലിയില്‍ എത്തുന്നത്.

പുലിയുടെ സെറ്റില്‍ ശ്രീദേവി ശ്രുതി ഹാസനെ ഞെട്ടിച്ചു കളഞ്ഞു, അതെന്താണെന്നോ?

അഭിനയത്തില്‍ ഒരുപാടു പഠിക്കാനുണ്ട് തോന്നിപോയത് ശ്രീദേവി ചേച്ചിയെ കണ്ടപ്പോളാണ്.

പുലിയുടെ സെറ്റില്‍ ശ്രീദേവി ശ്രുതി ഹാസനെ ഞെട്ടിച്ചു കളഞ്ഞു, അതെന്താണെന്നോ?

ആദ്യമായാണ് വിജയ്‌ക്കൊപ്പം അഭിനയിക്കുന്നത്. വിജയുടെ ആരാധാക കൂടിയാണ് ശ്രുതി

പുലിയുടെ സെറ്റില്‍ ശ്രീദേവി ശ്രുതി ഹാസനെ ഞെട്ടിച്ചു കളഞ്ഞു, അതെന്താണെന്നോ?

രണ്ടും ഒരോ സമയം ചെയ്യുന്ന ഒരു കംപ്ലീറ്റ് പേഴസണ്‍ ആക്കാനാണിഷ്ടം

പുലിയുടെ സെറ്റില്‍ ശ്രീദേവി ശ്രുതി ഹാസനെ ഞെട്ടിച്ചു കളഞ്ഞു, അതെന്താണെന്നോ?

ഇഷ്ടങ്ങല്‍ വേഗത്തില്‍ മാറുന്നയാളാണ്. മൂഡ് അനുസരിച്ചിരിക്കും തീരുമാനങ്ങള്‍. ഫാഷനോട് അത്രക്ക് താല്‍പര്യം ഇല്ല, പിന്നെ പുതിയ ട്രെന്റുകള്‍ ഇഷ്ടമായാല്‍ അത് സ്വീകരിക്കും.

English summary
My experience working with Sridevi was fantastic

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam