»   » ഞാന്‍ അല്ല കറുത്തമുത്തിലെ ഡോക്ടര്‍ ബാലചന്ദ്രന്‍, നിങ്ങള്‍ക്കും ഈ അബദ്ധം പറ്റിയേക്കാം, കിഷോര്‍ സത്യ

ഞാന്‍ അല്ല കറുത്തമുത്തിലെ ഡോക്ടര്‍ ബാലചന്ദ്രന്‍, നിങ്ങള്‍ക്കും ഈ അബദ്ധം പറ്റിയേക്കാം, കിഷോര്‍ സത്യ

Posted By:
Subscribe to Filmibeat Malayalam

കറുത്തമുത്തിലെ ബാലചന്ദ്രനെ ഇഷ്ടപ്പെടാത്തവരായി ആരെലുമുണ്ടോ. ഇതുപോലെ ഒരു ഭാര്‍ത്താവിനെ തന്നെ എനിക്ക് കിട്ടണേ എന്ന് ആഗ്രഹിക്കാത്ത പെണ്‍ കുട്ടികളും കുറവായിരിക്കും. ഒരു കറുത്ത പെണ്ണിനെ കെട്ടി പൊന്നു പോലെ സ്‌നേഹിക്കുന്ന ഒരു സുന്ദരനായ ഭര്‍ത്താവാണല്ലോ ഡോക്ടര്‍ ബാലചന്ദ്രന്‍. അതുക്കൊണ്ട് തന്നെ ഇങ്ങനെ ഒരാളെ പെണ്‍മ്പിള്ളേര്‍ എങ്ങനെ ഇഷ്ടപ്പെടാതിരിക്കുമെന്ന് കിഷോര്‍ സത്യ ചോദിക്കുന്നു.

പക്ഷേ ഒരു കാര്യമുണ്ട. സീരിയലില്ലാതെ പുറത്തേക്കിറങ്ങിയാല്‍ ആരും എന്നെ തിരിച്ചറിയില്ല. കാരണം ഞാന്‍ ടിവിയില്‍ കാണുന്നത് പോലെയല്ല നേരിട്ട് കാണുമ്പോള്‍. കുറച്ച് നാള്‍ മുമ്പ് താനും സുഹൃത്തും കൂടെ ചാലകുടിയില്‍ പോയി. അവിടെ നിന്ന് ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറിയപ്പോള്‍ എന്നെ നോക്കി ഒരു ചേട്ടന്‍ പറയുന്നു, ഇത് കറുത്തമുത്തിലെ ബാലചന്ദ്രനെ പോലുണ്ടല്ലോ. പക്ഷേ അയാള്‍ക്ക് അതൊരു സംശയം മാത്രമായിരുന്നു. എന്റെ സുഹൃത്ത് പറഞ്ഞു, അതേ ഇത് ഡോക്ടര്‍ ബാലചന്ദ്രന്‍ തന്നെയാണ്. എന്നാല്‍ ആ ചേട്ടന്‍ വിശ്വസിച്ചില്ല. കിഷോര്‍ സത്യ പറയുന്നു. അതെന്താ കാരണം തുടര്‍ന്ന് വായിക്കൂ..

ഞാന്‍ അല്ല ഡോക്ടര്‍ ബാലചന്ദ്രന്‍, നിങ്ങള്‍ക്കും ഈ അബദ്ധം പറ്റിയേക്കാം, കിഷോര്‍ സത്യ

ഹോട്ടലില്‍ വച്ച് തന്റെ സുഹൃത്ത് അയാളോട് താന്‍ ബാലചന്ദ്രന്‍ ആണെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല. അയാളെ കളിയാക്കിയതെന്ന് തോന്നി കാണും. എന്തായാലും അവസാനം ഞാന്‍ പറഞ്ഞു, ബാലചന്ദ്രന്‍ അല്ല, പലരും എന്നോട് ഇങ്ങനെ ചോദിച്ചിട്ടിട്ടുണ്ട്. ചേട്ടനും അതുപോലെ അബദ്ധം പറ്റിയതാകും. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കിഷോര്‍ സത്യ പറയുന്നത്.

ഞാന്‍ അല്ല ഡോക്ടര്‍ ബാലചന്ദ്രന്‍, നിങ്ങള്‍ക്കും ഈ അബദ്ധം പറ്റിയേക്കാം, കിഷോര്‍ സത്യ

ടിവിയില്‍ നിങ്ങള്‍ കാണുന്നത് പോലെ എനിക്ക് ഇത്രയും വണ്ണമൊന്നുമില്ല. കൂടാതെ സീരിയലിലെ സ്റ്റൈലുമല്ലല്ലോ. അതുക്കൊണ്ടാണ് ആളുകള്‍ എന്നെ തിരിച്ചറിയാത്തത്. കിഷോര്‍ സത്യ പറയുന്നു.

ഞാന്‍ അല്ല ഡോക്ടര്‍ ബാലചന്ദ്രന്‍, നിങ്ങള്‍ക്കും ഈ അബദ്ധം പറ്റിയേക്കാം, കിഷോര്‍ സത്യ

രാജകുമാരി എന്ന സീരിയലിന് ശേഷം രണ്ട് വര്‍ഷത്തെ ഇടവേള എടുത്തു. കാരണം നല്ല കഥപാത്രങ്ങളെ കാത്തിരിക്കുകയായിരുന്നു.

ഞാന്‍ അല്ല ഡോക്ടര്‍ ബാലചന്ദ്രന്‍, നിങ്ങള്‍ക്കും ഈ അബദ്ധം പറ്റിയേക്കാം, കിഷോര്‍ സത്യ

രാജകുമാരി എന്ന സീരിയലിന് ശേഷം ഞാന്‍ സംവിധായകന്‍ കെ കെ രാജീവിനോട് പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ എന്നെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്. കാരണം രാജകുമാരിയിലെ പോലെ മികച്ച കഥപാത്രം തന്നെ വേണം ഇനിയും. അങ്ങനെ ഇരിക്കുമ്പോഴാണ് കറുത്ത മുത്തിലേക്ക് വിളിക്കുന്നത്.

ഞാന്‍ അല്ല ഡോക്ടര്‍ ബാലചന്ദ്രന്‍, നിങ്ങള്‍ക്കും ഈ അബദ്ധം പറ്റിയേക്കാം, കിഷോര്‍ സത്യ

കറുത്ത മുത്തിലെ ബാലചന്ദ്രന്‍ എന്ന കഥപാത്രത്തെ എനിക്ക് ഏറെ ഇഷ്ടമാണ്. കിഷോര്‍ സത്യ പറയുന്നു.

ഞാന്‍ അല്ല ഡോക്ടര്‍ ബാലചന്ദ്രന്‍, നിങ്ങള്‍ക്കും ഈ അബദ്ധം പറ്റിയേക്കാം, കിഷോര്‍ സത്യ

സീരിയലില്‍ കാണിക്കുന്ന ചില കാര്യങ്ങളോട് എനിക്ക് എതിര്‍പ്പുണ്ട്. അതുക്കൊണ്ട് അത്തരവം സീരിയലുകള്‍ ഞാന്‍ വീട്ടില്‍ വയ്ക്കാന്‍ സമ്മതിക്കാറില്ല. പക്ഷേ എല്ലാ സീരിയലുകളും അങ്ങനെ അല്ലല്ലോ.

ഞാന്‍ അല്ല ഡോക്ടര്‍ ബാലചന്ദ്രന്‍, നിങ്ങള്‍ക്കും ഈ അബദ്ധം പറ്റിയേക്കാം, കിഷോര്‍ സത്യ

സീരിയലുകളില്‍ ഇഷ്ടപ്പെടാത്തത് കണ്ടാല്‍ അത് ടെലിവിഷന്‍ അതോരിറ്റിയെ അറിയിക്കുക. ഒരു ഈ മേയില്‍ തീരുന്ന പ്രശ്‌നമല്ലേ ഉള്ളൂ. അല്ലാതെ സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കയറി പൊങ്കാലയിട്ടാല്‍ സീരിയലിന്റെ പ്രമേയമൊവന്നും മാറ്റില്ല. കിഷോര്‍ സത്യ പറയുന്നു.

ഞാന്‍ അല്ല ഡോക്ടര്‍ ബാലചന്ദ്രന്‍, നിങ്ങള്‍ക്കും ഈ അബദ്ധം പറ്റിയേക്കാം, കിഷോര്‍ സത്യ

സീരിയലുകളിലൂടെ പൂജ എന്നെ കണ്ടിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ അറേഞ്ചിഡ് മാര്യേജ് തന്നെയാണ്.

ഞാന്‍ അല്ല ഡോക്ടര്‍ ബാലചന്ദ്രന്‍, നിങ്ങള്‍ക്കും ഈ അബദ്ധം പറ്റിയേക്കാം, കിഷോര്‍ സത്യ

ഭാര്യ എന്റെ വലിയ വിമര്‍ശകയാണ്. സത്യത്തില്‍ പൂജയുടെ വിമര്‍ശനങ്ങളെ എനിക്ക് പേടിയാണ്. കിഷോര്‍ സത്യ പറയുന്നു.

English summary
Kishor Sathya about his career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam