Celebs»Abi
    അബി

    അബി

    Actor
    മിമിക്രി കലാകാരനും ചലച്ചിത്രതാരവുമാണ് അബി. മിമിക്രിയിലൂടെയാണ് അബി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി.  നാദിര്‍ഷ, ദിലീപ്,  അബി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച  ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ... ReadMore
    Famous For
    മിമിക്രി കലാകാരനും ചലച്ചിത്രതാരവുമാണ് അബി. മിമിക്രിയിലൂടെയാണ് അബി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി.  നാദിര്‍ഷ, ദിലീപ്,  അബി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച  ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ്  അക്കാലത്ത് വന്‍ ഹിറ്റ് ആയിരുന്നു.

    കലാഭവന്‍, ഹരിശ്രീ, കൊച്ചിന്‍ സാഗരിക എന്നീ മിമിക്രി ഗ്രൂപ്പുകളിലൂടെയാണ് അബി അറിയപ്പെട്ടത്.ആമിന താത്ത എന്ന മിമിക്രി ഇമേജ് ആണ് അബിയെ പ്രശസ്തനാക്കിയത്.നയം വ്യക്തമാക്കുന്നു ആയിരുന്നു ആദ്യ സിനിമ.അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളില്‍ നായക വേഷവും കൈകാര്യം ചെയ്തു.
     
    Read More
    അബി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X