X
ഹോം താരങ്ങള്‍ അർജുൻ പ്രഭാകരൻ
അർജുൻ പ്രഭാകരൻ

അർജുൻ പ്രഭാകരൻ

20 Apr, 2026 |

Director/Screenplay Writer

ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനാണ് അര്‍ജുന്‍. 32ാം അദ്ധ്യായം 23ാം വാക്യം, മറൈന്‍ ഡ്രൈവ്, ഷിബു എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.2015ല്‍ പ്രദര്‍ശനത്തിനെത്തിയ 32ാം അദ്ധ്യായം 23ാം വാക്യം എന്ന ചിത്രത്തില്‍  മിയ, ഗോവിന്ദ് പത്മസൂര്യ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.7ജി സിനിമാസിന്റെ ബാനറില്‍ വിജീഷ് വെള്ളറത്തറ, ലക്ഷ്മി ജി നായര്‍, റസാക്ക് പക്കിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അരുണ്‍ കെ.ആര്‍ നിര്‍മ്മിച്ച മറൈന്‍ ഡ്രൈവ് എന്ന ചിത്രത്തില്‍ ഷിബു ചരണ്‍, സാമന്ത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദിലീപ് ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തെ വെച്ച് സിനിമയെടുക്കണമെന്ന സ്വപ്‌നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ്  ഷിബു എന്ന ചിത്രം പറയുന്നത്. പ്രണീഷ് വിജയനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.സംവിധാനത്തിനു പുറമെ 2017ല്‍ പ്രദര്‍ശനത്തിനെത്തിയ കാതലിന്‍ പൊന്‍ വീഥിയില്‍ എന്ന തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാവു കൂടിയാണ്.അര്‍ജുന്‍ സര്‍ജയാണ് ചിത്രത്തിന്റെ സംവിധായകന്‍.


അർജുൻ പ്രഭാകരൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഗോകുല്‍ രാമകൃഷ്ണന്‍ 14 Apr 2023
അർജുൻ പ്രഭാകരൻ 19 Jun 2015

അർജുൻ പ്രഭാകരൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അർജുൻ പ്രഭാകരൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അർജുൻ പ്രഭാകരൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അർജുൻ പ്രഭാകരൻ

What is അർജുൻ പ്രഭാകരൻ's age?

The age of അർജുൻ പ്രഭാകരൻ in the 2026 was NA.

What is അർജുൻ പ്രഭാകരൻ's latest movie?

The most recent movies for അർജുൻ പ്രഭാകരൻ is താരം തീര്‍ത്ത കൂടാരം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+