01 Nov, 1962 | Kozhikode, Kerala
Actress
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത ഡബിങ്ങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി.കുമാരൻ നായരുടേയും ഭാർഗവി അമ്മയുടേയും മകളായി പാലക്കാട് ജനനം. വളരെ ചെറുപ്രായത്തിലേ മതാപിതാക്കളെ നഷ്ടമായ ഭാഗ്യലക്ഷിമി വളർന്നത് അനാഥാലയത്തിലായിരുന്നു.പിന്നീട് വല്യമ്മയോടൊപ്പം ചെന്നൈയിൽ ജീവിച്ചു.വല്യമ്മയുടെ പ്രേരണയും നിർബന്ധവുമാണ് സിനിമാരംഗത്തേക്ക് എത്തിച്ചത്.ബാല്യകാലം മുതൽ സ്വന്തം കാലിൽ നിൽക്കുകയും ഏകദേശം 10 വയസ്സുമുതൽ ഡബ്ബിങ് രംഗത്ത് എത്തി കുടുംബത്തിനു വരുമാനമാകയും ചെയ്തു. 1975ൽ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തിലാണ് ആദ്യമായി ശബ്ദം നൽകിയത്. ഏതാനും സിനിമകളിൽ അഭിനയിച്ചെങ്കിലും അഭിനയം തന്റെ പണിയല്ല എന്നു തിരിച്ചറിഞ്ഞ ഭാഗ്യലക്ഷ്മി ഡബ്ബിംഗ് രംഗത്ത് ശ്രദ്ധപതിപ്പിച്ചു.നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ഡബ്ബിങ്ങോടെ തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റായി അവർ മാറി. നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.1991 ൽ ഡബ്ബിങ് ആർട്ടിസ്റ്റിനു കേരള സർക്കാർ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യ പുരസ്കാരം ഭാഗ്യലക്ഷ്മിയെ തേടിയെത്തി. അതിനുശേഷം മൂന്നു തവണ സംസ്ഥാന അവാർഡ് നേടി. വിവാഹിതയായ ഇവർ ഏറെനാളായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണ്. നിധിൻ ,സച്ചിന്‍ എന്നീ രണ്ടു മക്കളുണ്ട്.
| പേര് | ഭാഗ്യലക്ഷ്മി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 01 Nov 1962 |
| പ്രായം | 64 |
| ജനിച്ച സ്ഥലം | Kozhikode, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഭാഗ്യലക്ഷ്മി ആസ്തി |
|
| ആസ്തി | |
The age of ഭാഗ്യലക്ഷ്മി in the 2026 was 64.
The ഭാഗ്യലക്ഷ്മി's was born in Kozhikode, Kerala.
The DOB for ഭാഗ്യലക്ഷ്മി was 01 Nov 1962.
The most recent movies for ഭാഗ്യലക്ഷ്മി is .
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.