X
ഹോം താരങ്ങള്‍ ചേതന്‍ ജയലാല്‍
ചേതന്‍ ജയലാല്‍

ചേതന്‍ ജയലാല്‍

20 Apr, 2026 |

Actor

ജീവചരിത്രം

2017ലെ മികച്ച ബാല നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയ താരമാണ് ചേതന്‍ ജയലാല്‍. ഡോക്യുമെന്ററികളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്  കടന്നവരുന്നത്. ഹ്രസ്വചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ലോഹിതദാസ് ഫൗണ്ടേന്റെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ പുരസ്‌ക്കാരവും പി ജെ ആന്റണി ഫൗണ്ടേഷന്‍ പുരസ്‌ക്കാരവും ഷാര്‍ജ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. 2012 പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നുവന്നു. ഈ ചിത്രത്തിനുശേഷം ബ്ലാക്ക് ഫോറസ്റ്റ്,എബിസിഡി,വിക്രമാദ്യത്യന്‍,അഞ്ചു സുന്ദരികള്‍, ഒപ്പം, ഗപ്പി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഗപ്പിയിലെ കഥാപാത്രത്തിനാണ് മികച്ച ബാലനടനുള്ള അവാര്‍ഡ് ലഭിച്ചത്.


ചേതന്‍ ജയലാല്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ലിജോ ജോസ് പെല്ലിശ്ശേരി 19 Jan 2023
കാര്‍ബണ്‍
Malayalam
As Actor
വേണു 19 Jan 2018
ഗപ്പി
Malayalam
As Actor
ജോണ്‍ പോള്‍ ജോര്‍ജ് 05 Aug 2016
5 സുന്ദരികൾ
Malayalam
As Actor
അൻവർ റഷീദ് 21 Jun 2013

ചേതന്‍ ജയലാല്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ചേതന്‍ ജയലാല്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ചേതന്‍ ജയലാല്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ചേതന്‍ ജയലാല്‍

What is ചേതന്‍ ജയലാല്‍'s age?

The age of ചേതന്‍ ജയലാല്‍ in the 2026 was NA.

What is ചേതന്‍ ജയലാല്‍'s latest movie?

The most recent movies for ചേതന്‍ ജയലാല്‍ is നന്‍പകല്‍ നേരത്ത് മയക്കം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+