X
ഹോം » താരങ്ങള്‍ » ചിത്ര
ചിത്ര

ചിത്ര

Actress
ജീവചരിത്രം:  പ്രശസ്ത മലാളം-തമിഴ് ചലച്ചിത്ര നടിയാണ് ചിത്ര. ആറു വയസ്സുള്ളപ്പോൾ അപൂർവ്വരാഗങ്ങളിൽ ഒരു കത്തുകൊടുക്കുന്ന ഷോട്ടിൽ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്. തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.  മമ്മൂട്ടിക്കൊപ്പം അമരം എന്ന ചിത്രത്തിലുള്ള വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി എന്നിവയ്ക്ക് പുറമെ ദേവാസുരം, അദ്വൈതം, ആറാം തമ്പുരാന്‍ എന്നീ മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളിലും കമ്മീഷണര്‍, ഏകലവ്യന്‍ തുടങ്ങിയ ചിത്രങ്ങള്‍ സുരേഷ് ഗോപിക്കൊപ്പവും മികച്ച വേഷങ്ങള്‍ ചെയ്തു. പൊന്നുച്ചാമി, മിസ്റ്റര്‍ ബട്‌ലര്‍, അടിവാരം, പാഥേയം, സാദരം, കളിക്കളം എന്നീ ഹിറ്റ് സിമികളിലും വേഷമിട്ടിട്ടുണ്ട്. ദിലീപ് നായകനായ സൂത്രധാരന്‍ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. ശിവാജി ഗണേഷന്‍, കമല്‍ ഹാസന്‍, ശരത് കുമാര്‍, പ്രഭു തുടങ്ങിയ താരങ്ങള്‍ക്കൊപ്പം തമിഴ് സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. 1990കളില്‍ മലയാളത്തില്‍ തിരക്കേറിയ നടിയായിരുന്നു ചിത്ര. 1990ൽ വിജയരാഘവനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം സിനിമിയില്‍ നിന്ന് വിട്ടുനിന്നു. 18 വര്‍ഷമാണ് ചിത്ര അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്നത്. 2020ല്‍ ബെല്‍ബോട്ടം എന്ന തമിഴ് ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി. പിന്നീട് സീരിയല്‍ രംഗത്തും സജീവമായി. ഹൃദയാഘാതത്തെ തുടര്‍ന്ന് 2021 ആഗസ്ത് 21ന് അന്തരിച്ചു.
കൂടുതൽ വായിക്കുക

ചിത്ര: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ചിത്ര

പേര് ചിത്ര
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ചിത്ര ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+