Celebs»Chunakkara Ramankutty
    ചുനക്കര രാമന്‍കുട്ടി

    ചുനക്കര രാമന്‍കുട്ടി

    Lyricst
    Born : 19 Jan 1936
    മലയാള ചലച്ചിത്ര ഗാനരചയിതാക്കളില്‍ പ്രമുഖനാണ് ചുനക്കര രാമന്‍കുട്ടി. 1936 ജനുവരി 19ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ ജനനം.പന്തളം എന്‍ എസ് കോളേജില്‍നിന്നും മലയാളത്തില്‍ ബിരുദം നേടി. 75ഓളം സിനിമകള്‍ക്കായി 200ലധികം ഗാനങ്ങള്‍... ReadMore
    Famous For
    മലയാള ചലച്ചിത്ര ഗാനരചയിതാക്കളില്‍ പ്രമുഖനാണ് ചുനക്കര രാമന്‍കുട്ടി. 1936 ജനുവരി 19ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ ജനനം.പന്തളം എന്‍ എസ് കോളേജില്‍നിന്നും മലയാളത്തില്‍ ബിരുദം നേടി. 75ഓളം സിനിമകള്‍ക്കായി 200ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1978ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്‌സരകന്യക എന്ന ഗാനം എഴുതികൊണ്ടാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. ആകാശവാണിക്കുവേണ്ടി നാടകങ്ങള്‍ എഴുതുകയും പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്യ്തിട്ടുണ്ട്. 2020 ആഗസ്ത് 13ന് അന്തരിച്ചു.

    Read More
    ചുനക്കര രാമന്‍കുട്ടി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X