X
ഹോം താരങ്ങള്‍ ദീപ തോമസ്
ദീപ തോമസ്

ദീപ തോമസ്

21 Nov, 1996 | Kozhikode

Actress

ജീവചരിത്രം

പ്രശസ്ത മോഡലും ചലച്ചിത്ര നടിയുമാണ് ദീപ തോമസ്. ഫാദർ തോമസ് എട്ടിയിൽ, എൽസി വർഗീസ് എന്നിവരുടെ മകളായി 1996 നവംബർ 21ന് ജനനം. സ്‌ക്കുള്‍ പഠനത്തിനുശേഷം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും നഴ്‌സിംഗ് പഠിച്ചു.   തുടര്‍ന്ന് മുംബൈയില്‍ ജോലി ലഭിക്കുകയും ചെയ്തു. എന്നാല്‍ മിസ് സൗത്ത് ഇന്ത്യ ഷോയുടെ ഒഡീഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ ജോലി ഉപേക്ഷിച്ച് ഷോയില്‍ പങ്കെടുത്തു. പിന്നീട് മോഡലിംഗ് തന്നെ ദീപ കരിയറാക്കി മാറ്റുകയായിരുന്നു. മോഡലിംങ്ങിനൊപ്പം പരസ്യ ചിത്രങ്ങളിലും അഭിനയിക്കാന്‍ തുടങ്ങിയ ദീപ പിന്നീട് പ്രശസ്ത വെബ് സീരിസായ കരിക്കിന്റെ ഭാഗമായതോടെയാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. 2019ല്‍ പുറത്തിറങ്ങിയ വൈറസ് ആണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറുടെ വേഷത്തിലാണ് ദീപ എത്തിയത്. തുടര്‍ന്ന് ട്രാന്‍സ്, മോഹന്‍ കുമാര്‍ ഫാന്‍സ്, ഹോം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തില്‍ ദീപ അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ദീപ തോമസ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അഷറഫ് ഹംസ 21 Apr 2023
ഹോം
Malayalam
As Actress
റോജിൻ തോമസ്‌ 19 Aug 2021
ജിസ് ജോയ് 19 Mar 2021
ട്രാന്‍സ്
Malayalam
As Actress
അൻവർ റഷീദ് 20 Feb 2020

ദീപ തോമസ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ദീപ തോമസ്
തൊഴില്‍
ജനിച്ച ദിവസം 21 Nov 1996
പ്രായം 30
ജനിച്ച സ്ഥലം Kozhikode
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ദീപ തോമസ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ദീപ തോമസ്

What is ദീപ തോമസ്'s age?

The age of ദീപ തോമസ് in the 2026 was 30.

Where was the ദീപ തോമസ് born?

The ദീപ തോമസ്'s was born in Kozhikode.

What is the ദീപ തോമസ് date of birth?

The DOB for ദീപ തോമസ് was 21 Nov 1996.

What is ദീപ തോമസ്'s latest movie?

The most recent movies for ദീപ തോമസ് is സുലൈഖ മന്‍സില്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+