Celebs»Deepti Sati
    ദീപ്തി സതി

    ദീപ്തി സതി

    Actress
    Birth Place : Mumbai
    മോഡലും ചലച്ചിത്ര നടിയുമാണ് ദീപ്തി സതി.മുംബൈ സ്വദേശിനിയാണ്. 2012ലെ മിസ്സ് കേരള അവാര്‍ഡ് ദീപ്തിക്കായിരുന്നു. 2015 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിജയ് ബാബു, ആന്‍ അഗസ്റ്റിന്‍... ReadMore
    Famous For
    മോഡലും ചലച്ചിത്ര നടിയുമാണ് ദീപ്തി സതി.മുംബൈ സ്വദേശിനിയാണ്. 2012ലെ മിസ്സ് കേരള അവാര്‍ഡ് ദീപ്തിക്കായിരുന്നു. 2015 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിജയ് ബാബു, ആന്‍ അഗസ്റ്റിന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 2016ല്‍ കന്നട - തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന ചിത്രത്തില്‍ അഭിനിയിച്ചു. 2017ല്‍ പുള്ളിക്കാരന്‍ സ്റ്റാറാ, സോളോ, ലവകുശ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 
     
    Read More
    • പൂതം വരുന്നെടി
    • മയില്‍പ്പീലി ഇളകുന്നു
    • ഇന്‍ - ട്രെയിലര്‍
    ദീപ്തി സതി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X