13 Nov, 1991 | Kollam, Kerala
Actress
പ്രശസ്ത മലയാള ചലച്ചിത്രഅഭിനേത്രിയാണ് ഗൗതമി നായര്‍.2012ല്‍ പ്രദര്‍ശനത്തിനെത്തിയ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു നായകന്‍.ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. യുവതാരങ്ങളായ ഫഹദ് ഫാസിലും സംവൃത സുനിലുമായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. അതേ വര്‍ഷം തന്നെ സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2014ല്‍ കൂതറ എന്ന ചിത്രത്തില്‍ അഭിനയിച്ചു. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ഭര്‍ത്താവ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജൂഡ് ആന്റണി ജോസഫ് | 05 May 2023 | |
| ശ്രീനാഥ് രാജേന്ദ്രൻ | 13 Jun 2014 | |
| സുനിൽ ഇബ്രാഹിം | 07 Dec 2012 |
| പേര് | ഗൗതമി നായര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 13 Nov 1991 |
| പ്രായം | 35 |
| ജനിച്ച സ്ഥലം | Kollam, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഗൗതമി നായര്‍ ആസ്തി |
|
| ആസ്തി | |
The age of ഗൗതമി നായര്‍ in the 2026 was 35.
The ഗൗതമി നായര്‍'s was born in Kollam, Kerala.
The DOB for ഗൗതമി നായര്‍ was 13 Nov 1991.
The most recent movies for ഗൗതമി നായര്‍ is 2018 എവരിവണ്‍ ഈസ് എ ഹീറോ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.