CelebsbredcrumbJagadish
    ജഗദീഷ്

    ജഗദീഷ്

    Actor/Story Writer
    Born : 12 Jun 1958
    പ്രശസ്ത മലയാള ചലച്ചിത്രനടനാണ് ജഗദീഷ്. 1958 ജൂണ്‍ 12ന് നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. കോളേജ് പ്രൊഫസറായിരുന്നു ജഗദീഷ്. 1984ല്‍ പ്രദര്‍ശനത്തിനെത്തിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ്  അഭിനയരംഗത്തെത്തുന്നത്. പിന്നീട് നടനായും... ReadMore
    Famous For
    പ്രശസ്ത മലയാള ചലച്ചിത്രനടനാണ് ജഗദീഷ്. 1958 ജൂണ്‍ 12ന് നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. കോളേജ് പ്രൊഫസറായിരുന്നു ജഗദീഷ്. 1984ല്‍ പ്രദര്‍ശനത്തിനെത്തിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ്  അഭിനയരംഗത്തെത്തുന്നത്. പിന്നീട് നടനായും ലഹനടനായും താരം തിളങ്ങി. ഇന്‍ ഹരിഹര്‍ നഗര്‍  എന്ന  ചിത്രത്തിലെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രം അദ്ധേഹത്തിന്റെ അഭിനയജീവിത്തതിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. വന്‍ ജനപ്രീതിയാണ് ആ കഥാപാത്രത്തിന് ഇന്നുമുള്ളത്. ഇക്കാലയളവില്‍ ഏകദേശം 250 സിനിമകളില്‍  അഭിനിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏഷ്യാനെറ്റ് ചാനലിലെ മത്സരപരിപാടിയുടെ വിധികര്‍ത്താവാണ്.
     
     
     
     
     
    Read More
    ജഗദീഷ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X