
ജിബി
Director/Story Writer
മലയാള ചലച്ചിത്ര സംവിധായകനാണ് ജിബി.നിരവധി ചിത്രങ്ങളില് പ്രവര്ത്തിച്ചിട്ടുണ്ട്.വെള്ളിമൂങ്ങ, ചാര്ലി എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.മോഹന്ലാലിനെ നായകനാക്കി ഒരുക്കിയ ഇട്ടിമാണി മെയ്ഡ് ഇന് ചൈന ആണ് സംവിധാനം ചെയ്ത ആദ്യ...
ReadMore
Famous For
മലയാള ചലച്ചിത്ര സംവിധായകനാണ് ജിബി.നിരവധി ചിത്രങ്ങളില് പ്രവര്ത്തിച്ചിട്ടുണ്ട്.വെള്ളിമൂങ്ങ, ചാര്ലി എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.മോഹന്ലാലിനെ നായകനാക്കി ഒരുക്കിയ ഇട്ടിമാണി മെയ്ഡ് ഇന് ചൈന ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ആശീര്വാദ് സിനിമയുടെ ബാനറില് ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്മ്മിക്കുന്നത്.
-
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
-
പ്രായം കുറഞ്ഞത് പോലെ, മോഹന്ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്
-
ശ്രീലങ്കന് ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
-
ബിഗ് ബോസ് സീസണ് 3ല് മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്, വീഡിയോ വൈറല്
-
ഫോര്പ്ലേ വേണമെന്ന് അവള് പറയുമ്പോള് 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല് കുറിപ്പ്
-
ജയസൂര്യ തറയില് കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്
ജിബി അഭിപ്രായം