X
മലയാളം » സിനിമകള്‍ » ഇട്ടിമാണി മെയ്ഡ്‌ ഇന്‍ ചൈന
ഇട്ടിമാണി മെയ്ഡ്‌ ഇന്‍ ചൈന

ഇട്ടിമാണി മെയ്ഡ്‌ ഇന്‍ ചൈന

Action | 06 Sep 2019 |
Malayalam

2.5 /5 Users

1.5 /5 Filmibeat

ഇട്ടിമാണി മെയ്ഡ്‌ ഇന്‍ ചൈന കഥ

നവാഗതരായ ജിബി-ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഹണി റോസാസാണ് നായികയായി എത്തുന്നത്.   ഒരു തൃശ്ശൂര്‍കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. വിനു മോഹന്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍,രാധിക ശരത്കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. രാധികാ ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചൈന,സിംഗപ്പൂര്‍,തൃശ്ശൂര്‍,എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഇട്ടിമാണി മേഡ് ഇന്‍ ചൈന വിദേശത്ത് വിതരണത്തിനെത്തിക്കുന്നത് ട്രൈ കളര്‍ എന്റര്‍ടെയന്‍മെന്റ്‌സാണ്. മോഹന്‍ലാലിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ലൂസിഫറും വിതരണത്തിനെത്തിച്ചത് ട്രൈ കളര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സായിരുന്നു.
Read More

ഇട്ടിമാണി മെയ്ഡ്‌ ഇന്‍ ചൈന അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇട്ടിമാണി മെയ്ഡ്‌ ഇന്‍ ചൈന ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജിബി, ജോജു
കഥ ജിബി, ജോജു
ഛായാഗ്രഹണം ഷാജി കുമാര്‍
സംപാദക സൂരജ് ഇ എസ്
സംഗീതം കൈലാസ് മേനോന്‍
നിര്‍മ്മാതാവ്‌ ആന്റണി പെരുമ്പാവൂർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഇട്ടിമാണി മെയ്ഡ്‌ ഇന്‍ ചൈന പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഇട്ടിമാണി മെയ്ഡ്‌ ഇന്‍ ചൈന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+