X
ഹോം » താരങ്ങള്‍ » കണ്ണന്‍ നായര്‍
കണ്ണന്‍ നായര്‍

കണ്ണന്‍ നായര്‍

Actor
ജീവചരിത്രം:  മലയാള ചലച്ചിത്ര നടനാണ് കണ്ണന്‍ നായര്‍. നാടകങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. സോപാനം, നാട്യഗൃഹം,കലാവേദി തുടങ്ങിയ നിരവധി അമേച്വര്‍ നാടക സംഘങ്ങളുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ നിരവധി ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.   പ്രശസ്ത ക്യാമറാമാന്‍ അഴകപ്പന്റെ അസിസ്റ്റന്റായി 2 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു.കനല്‍ സാംസ്‌കാരിക വേദിയുടെ ഖൈമോറെ എന്ന നാടകത്തിലെ അഭിനയം കണ്ടിട്ടാണ് സെക്‌സി ദുര്‍ഗയിലേക്ക് സനല്‍കുമാര്‍ ശശിധരന്‍ വിളിക്കുന്നത്. ആ ചിത്രത്തിലെകഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത്സജീവമാകുന്നത്. മറുപുറം,ജീംബൂംബാ,ലില്ലി എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.     
കൂടുതൽ വായിക്കുക

കണ്ണന്‍ നായര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Actor
രജീഷ് ലാല്‍ വംശ Sep 2023
പ്രവീണ്‍ പ്രഭാകര്‍ Nov 2023
as Actor
കമല്‍ കെ എം 11 Mar 2022
പ്രശോഭ് വിജയന്‍ 28 Sep 2018

കണ്ണന്‍ നായര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കണ്ണന്‍ നായര്‍

പേര് കണ്ണന്‍ നായര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കണ്ണന്‍ നായര്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+