Celebs»Kiran R Nair
    കിരണ്‍ ആര്‍ നായര്‍

    കിരണ്‍ ആര്‍ നായര്‍

    Director
    ചലച്ചിത്ര സംവിധായകനാണ് കിരണ്‍ നായര്‍. 2012ല്‍ പുറത്തിറങ്ങിയ വീണ്ടും കണ്ണൂര്‍ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിന്നീട് 2018ല്‍ ആമീഗോസ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട്... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് കിരണ്‍ നായര്‍. 2012ല്‍ പുറത്തിറങ്ങിയ വീണ്ടും കണ്ണൂര്‍ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിന്നീട് 2018ല്‍ ആമീഗോസ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ശബരീഷ് വര്‍മ്മ,കൃഷ്ണശങ്കര്‍,ആന്‍ പോള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സില്‍വര്‍ ബ്ലെയ്‌സ് മൂവി ഹൗസിന്റെ ബാനറില്‍ ഡോ.പിസിഎ ഹമീദാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    കിരണ്‍ ആര്‍ നായര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X