X
ഹോം » താരങ്ങള്‍ » മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്
മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്

മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്

Actor
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര താരമാണ് മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്. ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്‍ സതീഷ് കുന്നോത്തിനൊപ്പം നാടക ക്യാപുകളില്‍ പോയ ഡാവിഞ്ചി ഒരു തെരുവ് നാടകത്തില്‍ ഡ്യൂപ് ആയാണ് അഭിനയം തുടങ്ങുന്നത്. നാടകത്തിലെ പ്രകടനത്തിലൂടെ പല്ലൊട്ടി, ജീന്‍വാല്‍ജീന്‍ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  പിന്നീട് മജു സംവിധാനം ചെയ്ത ഫ്രഞ്ച് വിപ്ലവത്തിലൂടെ ഡാവിഞ്ചി സിനിമയിലെത്തി. തുടര്‍ന്ന് ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പനിലെ ജോയിമോന്‍ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. ലോനപ്പന്റെ മാമോദീസ, സമക്ഷം, കാടകലം, മധുരമീ ജീവിതം എന്നിവയാണ് അഭിനയിച്ച മറ്റു പ്രധാന സിനിമകള്‍.
കൂടുതൽ വായിക്കുക

മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജിതിന്‍രാജ് 2022
as Actor
കമല്‍ കെ എം 11 Mar 2022
ഡോ.സഖില്‍ സുരേന്ദ്രന്‍ 04 Nov 2021

മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്

പേര് മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+