Celebs»Ranjith
    രഞ്ജിത്ത് (ഗായകൻ)

    രഞ്ജിത്ത് (ഗായകൻ)

    Singer
    Born : 21 Feb 1977
    Birth Place : chennai, india
    ഇന്ത്യന്‍ ചലച്ചിത്ര ഗായകനാണ് രഞ്ജിത്ത്. മലയാളിയായ രഞ്ജിത്ത് ജനിച്ചത് ചെന്നൈയിലാണ്. ഹിന്ദുസ്ഥാനി സംഗീതവും കര്‍ണാടിക്‌ സംഗീതവും അഭ്യയിച്ചു. 2001 ല്‍ സണ്‍ ടിവിയില്‍ സ്പത സ്വരങ്ങള്‍ എന്ന പരിപാടിയില്‍ വിജയിച്ചതിന് ശേഷമാണ് അറിയപ്പെടാന്‍... ReadMore
    Famous For
    ഇന്ത്യന്‍ ചലച്ചിത്ര ഗായകനാണ് രഞ്ജിത്ത്. മലയാളിയായ രഞ്ജിത്ത് ജനിച്ചത് ചെന്നൈയിലാണ്. ഹിന്ദുസ്ഥാനി സംഗീതവും കര്‍ണാടിക്‌ സംഗീതവും അഭ്യയിച്ചു. 2001 ല്‍ സണ്‍ ടിവിയില്‍ സ്പത സ്വരങ്ങള്‍ എന്ന പരിപാടിയില്‍ വിജയിച്ചതിന് ശേഷമാണ് അറിയപ്പെടാന്‍ തുടങ്ങിയത്. ഭരതനാട്യം നര്‍ത്തകിയായ രശ്മി മേനോന്‍ ആണ് ഭാര്യ. ഒരു മകളാണ് ഇവര്‍ക്കുള്ളത്. തെലുങ്കു ചിത്രമായ ബോബി എന്ന ചിത്രത്തിലാണ് ആദ്യഗാനം. പിന്നീട് തമിഴില്‍ ഹേയ് പെണ്ണേ എന്ന ഗാനം ആലപിച്ചു. 2005 ല്‍ സുക്രന്‍ എന്ന ചിത്രത്തിലെ സപ്പോസ് എന്ന ഗാനമാണ് പ്രശസ്തി നേടി കൊടുത്തത്.

    Read More
    രഞ്ജിത്ത് (ഗായകൻ) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X