Celebs»Remya Valsala
    രമ്യ വല്‍സല

    രമ്യ വല്‍സല

    Actress
    ചലച്ചിത്ര താരമാണ് രമ്യ വല്‍സല.2017ല്‍ സജിന്‍ ബാബു സംവിധാനം ചെയ്ത അയാള്‍ ശശി എന്ന ചിത്രത്തില്‍ അഭിനയിച്ചു.ചിത്രത്തില്‍ വാറ്റുകാരിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഈ ചിത്രത്തിനുശേഷം ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള... ReadMore
    Famous For
    ചലച്ചിത്ര താരമാണ് രമ്യ വല്‍സല.2017ല്‍ സജിന്‍ ബാബു സംവിധാനം ചെയ്ത അയാള്‍ ശശി എന്ന ചിത്രത്തില്‍ അഭിനയിച്ചു.ചിത്രത്തില്‍ വാറ്റുകാരിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഈ ചിത്രത്തിനുശേഷം ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിയ മണി നായകനായി എത്തിയ ഉടലാഴം എന്ന ചിത്രത്തില്‍ അഭിനയിച്ചു.ആറുനാടന്‍ കോളനിയിലെ 24 വയസ്സുള്ള ഭിന്ന ലിംഗക്കാരനായ ഗുളികന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്
    Read More
    രമ്യ വല്‍സല അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X