Celebs»Riyas Narmakala
    റിയാസ് നർമ്മകല

    റിയാസ് നർമ്മകല

    Actor
    പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ താരമാണ് റിയാസ് നര്‍മ്മകല. സ്‌ക്കൂള്‍ കാലം മുതല്‍ക്കു തന്നെ മിമിക്രി രംഗത്ത് സജീവമായിരുന്നു. പഠനത്തിനുശേഷം തിരുവനന്തപുരത്ത് 'നര്‍മ്മകല' എന്ന പേരില്‍ ഒരു മിമിക്രി ട്രൂപ്പ് രൂപീകരിച്ചു. ട്രൂപ്പിലൂടെ നിരവധി... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ താരമാണ് റിയാസ് നര്‍മ്മകല. സ്‌ക്കൂള്‍ കാലം മുതല്‍ക്കു തന്നെ മിമിക്രി രംഗത്ത് സജീവമായിരുന്നു. പഠനത്തിനുശേഷം തിരുവനന്തപുരത്ത് 'നര്‍മ്മകല' എന്ന പേരില്‍ ഒരു മിമിക്രി ട്രൂപ്പ് രൂപീകരിച്ചു. ട്രൂപ്പിലൂടെ നിരവധി മിമിക്രി പരിപാടികള്‍ അവതരിപ്പിച്ചു.

    മിമിക്രി വഴിയാണ് ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മറിമായം എന്ന കോമഡി സീരിയലിലൂടെയാണ് റിയാസ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് 2017ല്‍ സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍...
    Read More
    റിയാസ് നർമ്മകല അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X