X
ഹോം » താരങ്ങള്‍ » സെന്തില്‍രാജന്‍
സെന്തില്‍രാജന്‍

സെന്തില്‍രാജന്‍

Director/Actor
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് സെന്തില്‍ രാജന്‍.ആഡ് ഫിലിം രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്. ലുലു സെലിബ്രെറ്റ്, എം 4 മാരി ഡോട്ട് കോം, ലുക്കര്‍ എക്ക്‌സോസ്റ്റ് ഫാന്‍, മെഡിമിക്‌സ് സാന്‍ഡല്‍ സോപ്പ്, ആരിസ് ഫര്‍ണിച്ചര്‍, തുടങ്ങിയവ സെന്തിലിന്റെ സംവിധാനത്തില്‍ ശ്രദ്ധേയമായ പരസ്യങ്ങളാണ്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ കടംകഥയാണ് ആദ്യ സംവിധാന ചിത്രം.വിനയ് ഫോര്‍ട്ട് , ജോജു ജോര്‍ജ്,റോഷന്‍ മാത്യു, രഞ്ജിപണിക്കര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നര്‍മ്മത്തിന് പ്രധാന്യമുള്ള ചിത്രമാണ് കടംകഥ.കടംകൊണ്ട് പൊരുതിമുട്ടിയ രണ്ട് കഥാപാത്രങ്ങളെയാണ് വിനയ് ഫോര്‍ട്ടും ജോജുവും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. സൈജു കുറുപ്പ്, നന്ദു, ഹരീഷ് കണാരന്‍, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.  സാദിഖ് അലിയാണ്‌ . ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കുക

സെന്തില്‍രാജന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ആഷിഖ് അബു 07 Jun 2019
as Director
സെന്തില്‍രാജന്‍ 2017

സെന്തില്‍രാജന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സെന്തില്‍രാജന്‍

പേര് സെന്തില്‍രാജന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Ernakulam
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സെന്തില്‍രാജന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+