X
ഹോം » താരങ്ങള്‍ » ഷക്കീല
ഷക്കീല

ഷക്കീല

Actress/Actor
ജീവചരിത്രം:  ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടിയാണ് ഷക്കീല. മാദകവേഷങ്ങളിലായിരുന്നു സിനിമയില്‍ അഭിനയിക്കുന്നത്. 1990കളില്‍ ബി ഗ്രേഡ് സിനിമകളിലൂടെ  അഭിനയത്തിലേക്ക് കടന്നു വന്നു. പ്ലേഗേള്‍സ് എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചു കൊണ്ടാണ് സിനിമയില്‍ കടന്നു വരുന്നത്. ഇളമനസ്സേ കിള്ളാതെ എന്ന ചിത്രത്തിലാണ് ഷക്കീല ശ്രദ്ധിക്കപ്പെടുന്നത്.പല സൂപ്പർ താരങ്ങളുടേയും ചിത്രങ്ങക്ക് ലഭിച്ചിരുന്നു അതേ പ്രേക്ഷക സ്വീകാര്യത ഷക്കീല ചിത്രങ്ങൾക്ക് ലഭിച്ചിരുന്നു.മറ്റ് തെന്നിന്ത്യൻ ഭാഷകളിലേത് പോലെ ഷക്കീല ചിത്രങ്ങൾക്ക് മലയാളത്തിലും  മികച്ച  സ്വീകാര്യയായിരുന്നു  ലഭിച്ചിരുന്നത് . മലയാളത്തില്‍ അഭിനയിച്ച കിന്നാരത്തുമ്പികള്‍ എന്ന ചിത്രം വന്‍ വിജയമായിരുന്നു. ഡ്രൈവിംഗ് സ്‌കൂള്‍, സിസ്റ്റര്‍ മരിയ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയയായിരുന്നു. മലയാളത്തില്‍ പോണ്‍ ചിത്രങ്ങള്‍ക്ക് കാഴ്ച്ചക്കാര്‍ കുറഞ്ഞത്തോടെ മുഖ്യധാരാ ചിത്രങ്ങളില്‍ അഭിനയിച്ച് തുടങ്ങി. ഏറെ നാളത്തെ ആഗ്രമായിരുന്നു മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത്, 2007ല്‍ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലായിരുന്നു അത് സഫലീകരിച്ചത്. തേജാഭായി ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സ്വന്തം ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.      
കൂടുതൽ വായിക്കുക

ഷക്കീല: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഷക്കീല

പേര് ഷക്കീല
തൊഴില്‍
ജനിച്ച ദിവസം 19 Nov 1973
പ്രായം 53
ജനിച്ച സ്ഥലം Nellore,Andhra Pradesh
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഷക്കീല ആസ്തി

ആസ്തി

ഷക്കീല ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+