Celebs»Shalini Usha Nair
    ശാലിനി ഉഷ നായര്‍

    ശാലിനി ഉഷ നായര്‍

    Director
    സംവിധായികയും തിരക്കഥാകൃത്തുമാണ് ശാലിനി ഉഷാ നായര്‍. ബോളിവുഡ് സംവിധായകരുടെ കീഴില്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തതിനുശേഷമാണ് സ്വതന്ത്രസംവിധായികയാവുന്നത്. 2004ലെ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ ,ജൂറി ചെയര്‍മാനായിരുന്ന പ്രശസ്ത മെക്‌സിക്കന്‍... ReadMore
    Famous For
    സംവിധായികയും തിരക്കഥാകൃത്തുമാണ് ശാലിനി ഉഷാ നായര്‍. ബോളിവുഡ് സംവിധായകരുടെ കീഴില്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തതിനുശേഷമാണ് സ്വതന്ത്രസംവിധായികയാവുന്നത്. 2004ലെ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ ,ജൂറി ചെയര്‍മാനായിരുന്ന പ്രശസ്ത മെക്‌സിക്കന്‍ സംവിധായകന്‍ പോള്‍ ലെ ദ്യൂക്കിന്റെ സെക്രട്ടറിയായും ജോലി ചെയ്തിട്ടുണ്ട്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിനെ അടിസ്ഥാനമാക്കി ചെയ്ത അകം എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. വിദേശ ഫെസ്റ്റിവലുകളിലടക്കം നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
    Read More
    ശാലിനി ഉഷ നായര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X